Daily Archives: September 24, 2018
ഇരിങ്ങാലക്കുട ഗവ .ഗേള്‍സ് ഹൈസ്‌കൂളില്‍ എന്‍ഡോവ്‌മെന്റ് വിതരണം ചെയ്തു
ഇരിങ്ങാലക്കുട ഗവ ഗേള്‍സ് ഹര്‍സെക്കണ്ടറി പൂര്‍വ്വവിദ്യാര്‍ത്ഥിനി ഗിരിജ നമ്പ്യാരുവീട്ടില്‍ അവരുടെ അമ്മയായ ഇരിങ്ങാലക്കുട ഗവ ഗേള്‍സ് ഹൈസ്‌കൂളിലെ മുന്‍ പ്രധാനാധ്യാപകയും റിട്ടയേര്‍ഡ് ഡി. ഇ. ഒ യുമായിരുന്ന നമ്പ്യാരുവീട്ടില്‍ ശാരദാമ്മയുടെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയ...
മരിയാപുരം മിഷന്‍ ഹോം സ്‌കൂള്‍ സ്വച്ഛ് വിദ്യാലയ പുരസ്‌കാരം ഏറ്റുവാങ്ങി
മരിയാപുരം : മികച്ച ശുചിത്വ വിദ്യാലയങ്ങള്‍ക്കുളള കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛ് വിദ്യാലയ പുരസ്‌കാരം മലബാര്‍ മലബാര്‍ മിഷനറി ബ്രദേഴ്സ് സെന്റ് തോമസ് പ്രൊവിന്‍സിന്റെ കീഴിലെ മരിയാപുരം മിഷന്‍ ഹോം എല്‍.പി സ്‌കൂളിന് ലഭിച്ചു....
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നാഷണല്‍ സര്‍വ്വീസ് സ്‌കീം അവാര്‍ഡ്:സെന്റ് ജോസഫ്‌സ് കോളേജിന് നാല് അവാര്‍ഡുകള്‍
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിന് മികവിന്റെ പൊന്‍ തിളക്കം .മികച്ച പ്രോഗ്രാം ഓഫീസര്‍ ,മികച്ച യൂണിറ്റ് ,മികച്ച രണ്ട് വോളണ്ടിയര്‍മാര്‍ എന്നിങ്ങനെ നാല്...
നാല്‍പ്പത് വീടുകളെ ദത്തെടുത്ത് താഴെക്കാടുപള്ളി
ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട രൂപത പ്രഖ്യാപിച്ച അതിജീവനവര്‍ഷത്തിന്റെ ഭാഗമായി താഴെക്കാടുപള്ളി കുണ്ടൂര്‍ ഇടവകയിലെ 40 വീടുകളെ ഒരു വര്‍ഷത്തേക്ക് ദത്തെടുക്കുന്നു.ഒരു വര്‍ഷം ആയിരം രൂപ വെച്ച് 30 ക്രൈസ്തവ കുടുംബങ്ങള്‍ക്കും 10 അക്രൈസ്തവ കുടുംബങ്ങള്‍ക്കുമുള്ള 4...
കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ മണ്ഡലം പ്രസിഡണ്ട് സി.ഗംഗാധരമേനോന്‍ അനുസ്മരണം നടത്തി
ഇരിങ്ങാലക്കുട : കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ മണ്ഡലം പ്രസിഡണ്ട് സി.ഗംഗാധരമേനോന്‍ അനുസ്മരണം നടത്തി.ഡി.സി.സി.ജനറല്‍ സെക്രട്ടറി അഡ്വ.എം.എസ് അനില്‍ കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മണ്ഡലം പ്രസിഡണ്ട് ബാസ്റ്റിന്‍ ഫ്രാന്‍സീസ് അദ്ധ്യക്ഷത...
ജവഹര്‍ കോളനിയിലെ പ്രളയബാധിതര്‍ക്ക് ലഭിക്കാത്ത ധനസഹായം ഉടന്‍ ലഭ്യമാക്കും
ഇരിങ്ങാലക്കുട-ജവഹര്‍ കോളനിയിലെ പ്രളയബാധിതര്‍ക്ക് അടിയന്തിര ധനസഹായം ഉടന്‍ ലഭ്യമാക്കുമെന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍ അഹമ്മദ് നിസാര്‍ സി .എച്ച് പറഞ്ഞു.അപേക്ഷകള്‍ തിരിച്ചേല്‍പ്പിക്കേണ്ട അപേക്ഷ ഫോറത്തിന് പകരം ബി. എല്‍. ഒ മാര്‍ സൗകര്യാര്‍ത്ഥം നോട്ട്...