കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നാഷണല്‍ സര്‍വ്വീസ് സ്‌കീം അവാര്‍ഡ്:സെന്റ് ജോസഫ്‌സ് കോളേജിന് നാല് അവാര്‍ഡുകള്‍

521

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിന് മികവിന്റെ പൊന്‍ തിളക്കം .മികച്ച പ്രോഗ്രാം ഓഫീസര്‍ ,മികച്ച യൂണിറ്റ് ,മികച്ച രണ്ട് വോളണ്ടിയര്‍മാര്‍ എന്നിങ്ങനെ നാല് അവാര്‍ഡുകളാണ് സെന്റ് ജോസഫ് സ്വന്തമാക്കിയത്.മികച്ച പ്രോഗ്രാം ഓഫീസറായി ഇംഗ്ലീഷ് വിഭാഗം അധ്യാപിക അഞ്ജു ആന്റണി തിരഞ്ഞെടുക്കപ്പെട്ടു.രാജശ്രീ ശശിധരന്‍,നയന ഫ്രാന്‍സിസ് എന്നിവരാണ് മികച്ച വോളണ്ടിയര്‍മാര്‍

Advertisement