കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ മണ്ഡലം പ്രസിഡണ്ട് സി.ഗംഗാധരമേനോന്‍ അനുസ്മരണം നടത്തി

303
Advertisement

ഇരിങ്ങാലക്കുട : കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്‍ മണ്ഡലം പ്രസിഡണ്ട് സി.ഗംഗാധരമേനോന്‍ അനുസ്മരണം നടത്തി.ഡി.സി.സി.ജനറല്‍ സെക്രട്ടറി അഡ്വ.എം.എസ് അനില്‍ കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മണ്ഡലം പ്രസിഡണ്ട് ബാസ്റ്റിന്‍ ഫ്രാന്‍സീസ് അദ്ധ്യക്ഷത വഹിച്ചു.ലീല ഗംഗാധരമേനോന്‍, ഗീത ഗംഗാധരമേനോന്‍ ,എന്‍.എം ബാലകൃഷ്ണന്‍, തങ്കപ്പന്‍ പാറയില്‍, തിലകന്‍ പൊയ്യാറ, സുനില്‍ ചെമ്പിപറമ്പില്‍, വി.ഡി. സൈമണ്‍, അമിയ ബിജോയ് എന്നിവര്‍ പ്രസംഗിച്ചു.

Advertisement