26.1 C
Irinjālakuda
Thursday, May 1, 2025

Daily Archives: August 26, 2018

വെള്ളം കയറി വീട് തകര്‍ന്നത് കണ്ട് ദുരിതാശ്വാസ ക്യാമ്പില്‍ താമസിച്ചിരുന്നയാള്‍ ഹൃദയം പൊട്ടി മരിച്ചു.

മാടായിക്കോണം- പി.കെ.ചാത്തന്‍ മാസ്റ്റര്‍ സ്മാരക ഗവ.യു.പി.സ്‌കൂളിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പില്‍ താമസിച്ചിരുന്ന കുഴിക്കാട്ടുകോണം സ്വദേശി തെറ്റയില്‍ മാധവന്‍ മകന്‍ ഉദയന്‍ (58) ആണ് മരിച്ചത്. ഇദ്ദേഹം താമസിച്ചിരുന്ന വാടക വീട് വെള്ളപ്പൊക്കത്തില്‍ പൂര്‍ണ്ണമായും...

ഭാരത് ഫിനാന്‍ഷ്യല്‍ ഇന്‍ക്‌ളൂഷന്‍ ലിമിറ്റഡ് ഇരിങ്ങാലക്കുട ശാഖ നിത്യോപയോഗ സാധനങ്ങളുടെ കിറ്റുകള്‍ വിതരണം ചെയ്തു

ഇരിങ്ങാലക്കുട -ഭാരത് ഫിനാന്‍ഷ്യല്‍ ഇന്‍ക്‌ളൂഷന്‍ ലിമിറ്റഡ് ഇരിങ്ങാലക്കുട ശാഖയുടെ നേതൃത്വത്തില്‍ പ്രളയദുരിത ബാധിത മേഖലയില്‍ നിത്യോപയോഗ സാധനങ്ങളുടെ കിറ്റുകള്‍ വിതരണം ചെയ്തു, ദുരിത ബാധിത മേഖലയായ, ആറാട്ട്പ്പുഴ, മുത്രത്തിക്കര, പാലാഴി, ഊരകം,ഇരിങ്ങാലക്കുട കനാല്‍...

സെന്റ് ജോസഫ്‌സ് കോളേജ് ദുരുതാശ്വാസ ക്യാമ്പില്‍ ഓണമാഘോഷിച്ചു

ഇരിങ്ങാലക്കുട-സെന്റ് ജോസഫ്‌സ് കോളേജ് ദുരുതാശ്വാസ ക്യാമ്പില്‍ ഓണമാഘോഷിച്ചു.പ്രിന്‍സിപ്പാള്‍ ഡോ.സി ഇസബെല്‍ കോളേജിലെ അഭയാര്‍ത്ഥികളോടൊപ്പം ഓണസദ്യക്ക് നേതൃത്വം നല്‍കുകയും തുടര്‍ന്ന് ഓണാഘോഷവുമായി ബന്ധപ്പെട്ട് വിവിധങ്ങളായ കലാപരിപാടികള്‍ അരങ്ങേറി.
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe