ജെ.സി.ഐ. ബിഗ് ഷോ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട: ജെ.സി.ഐ. ഇരിങ്ങാലക്കുട അംഗവൈകല്യമുള്ള അശരണർക്കായി ഇലക്ട്രോണിക് വിൽ ചെയറുകൾ നൽകുന്നതിനായി ജൂലൈ 31 ന് ഞായറായ് വൈകിട്ട് 5.30 ന് എം. സി.പി. കൺവെൻഷൻ സെന്ററിൽ വച്ച്‌ സംഘടിപ്പിക്കുന്ന സ്റ്റീഫൻ ദേവസി യുടെ നേതൃത്വത്തിൽ സിനിമാ സീരിയൽ താരങ്ങൾ പങ്കെടുക്കുന്ന ബിഗ് ഷോയുടെ സ്വാഗത സംഘം ഓഫീസ് ഡോ.ടി.എം. ജോസ് ഉൽഘാടനം ചെയ്തു ജെ.സി.ഐ. പ്രസിഡന്റ് ഡയസ് കാരാത്രക്കാരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം ഡയറക്ടർ ഡി ബിൻ അബൂക്കൻ നിസാർ അഷറഫ് മുൻ പ്രസിഡന്റുമാരായ മണിലാൽ വി.ബി. അഡ്വ ജോൺ നിധിൻ തോമസ് ടെൽസൺ കോട്ടോളി സെക്രട്ടറി വിവറി ജോൺ എന്നിവർ പ്രസംഗിച്ചു

Hot this week

ഓണാഘോഷം

ഇരിഞ്ഞാലക്കുട മെട്രോ ഹെൽത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷ പരിപാടികൾ...

നിര്യാതനായി

കൊട്ടാരമഠത്തിൽ ബൈജു മകൻ അക്ഷയ് (24 വയസ്സ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ്2.30...

സെന്റ് ജോസഫ്‌സിൽ തിരുവാതിര കളറാക്കി സായാഹ്ന സൗഹൃദ വനിതാകൂട്ടായ്മ

ഇരിങ്ങാലക്കുട: പ്രായം ആഘോഷങ്ങൾക്ക് തടസ്സമല്ലെന്ന് തെളിയിച്ച് സെന്റ് ജോസഫ്‌സ് കോളജ് ഓട്ടോണമസിൽ...

Topics

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് മനയ്ക്കലപ്പടി മെഡിഗ്രീൻ ഹോസ്പിറ്റലിന് കിഴക്കു ഭാഗത്തു താമസിക്കുന്ന മൂന്നാക്കൽ...

ശാന്തിനികേതൻ സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് ഉദ്ഘാടനം

ശാന്തിനികേതൻ പബ്ലിക് സ്കൂൾ ആനുവൽ അത് ലറ്റിക്സ് മീറ്റ് SNES പ്രസിഡണ്ട്...
spot_img

Related Articles

Popular Categories

spot_imgspot_img