ഇരിങ്ങാലക്കുട ; ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരില്‍ നിന്നും പിരിച്ചെടുത്ത ഓഖി ദുരിതാശ്വാസ ഫണ്ട് മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ കെ പി സി സി ജന: സെക്രട്ടറി എം പി ജാക്‌സണ് കൈമാറി. ഡി സി സി സെക്രട്ടറി സോണിയ ഗിരി, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ടി.വി ചാര്‍ളി, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്മ്യ ഷിജു,എല്‍ ഡി ആന്റൊ, കെ ധര്‍മ്മരാജന്‍,വിജയന്‍ എളയടത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
Advertisement