27.9 C
Irinjālakuda
Wednesday, January 22, 2025

Daily Archives: March 8, 2019

കഥയല്ലിത് ജീവിതം -വനിതാ ദിനത്തില്‍ മികച്ച വനിതക്കുള്ള പുരസ്‌കാരം സുബിദക്ക്

ഇത് സുബിദ കുഞ്ഞിലിക്കാട്ടില്‍ കാറളം പഞ്ചായത്തിലെ കിഴുത്താണി സ്വദേശി 4 മക്കളുള്ള കുടുംബത്തിലെ ഏക അത്താണി . ഏക ജ്യേഷുത്തി വിവാഹിതയായി 3 മക്കളുള്ളപ്പോള്‍ കാന്‍സര്‍ ബാധിച്ച് മരിച്ചതിന് ശേഷം ആ കുട്ടികളടക്കം...

വനിതകള്‍ക്ക് കോഴിയും കൂടും നല്‍കി പടിയൂര്‍ ഗ്രാമപഞ്ചായത്ത്

പടിയൂര്‍-പടിയൂര്‍ പഞ്ചായത്ത് 2018-2019 പതിമൂന്നാം പഞ്ചവത്സര പദ്ധതിയോടനുബന്ധിച്ചുള്ള വനിതകള്‍ക്ക് കോഴിയും കൂടും പദ്ധതി പ്രകാരം കോഴികളുടെയും കൂടിന്റെയും വിതരണം പഞ്ചായത്ത് പ്രസിഡന്റ് സി എസ് സുധന്‍ നിര്‍വ്വഹിച്ചു.വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ...

സ്വാതന്ത്ര സമര സേനാനി കൃഷ്ണന്‍മാസ്റ്ററുടെ മകന്‍ മണിലാല്‍ (69) അന്തരിച്ചു

ഇരിങ്ങാലക്കുട: സ്വാതന്ത്രസമരസേനാനിയും ഇരിങ്ങാലക്കുട ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമായിരുന്ന വെളുത്തേടത്ത് പറമ്പില്‍ പരേതനായ വി.കെ. കൃഷ്ണന്‍മാസ്റ്ററുടെ മകന്‍ മണിലാല്‍ (69) അന്തരിച്ചു. രാജ്യസ്ഥാനില്‍ ബിസിനസ്സായിരുന്നു. ഭാര്യ: രമ. മക്കള്‍: ജിനു, ജിനി. മരുമക്കള്‍: അനിത,...

ജില്ലയിലെ മികച്ച അംഗന്‍വാടിക്കുള്ള പുരസ്‌കാരം പായമ്മല്‍ അംഗനവാടിക്ക്.

ഇരിങ്ങാലക്കുട: ജില്ലയിലെ മികച്ച അംഗന്‍വാടിക്കുള്ള പുരസ്‌കാരം പായമ്മല്‍ ശ്രുതി അംഗന്‍വാടിക്ക്. പൂമംഗലം ഗ്രാമ പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ പായമ്മല്‍ ശത്രുഘ്‌ന ക്ഷേത്രത്തിന് മുന്‍വശത്ത് സ്ഥിതി ചെയ്യുന്ന ശ്രുതി അംഗന്‍വാടി മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും...

നിരാലംബയായ വനിതയുടെ കുടുംബത്തിന് ഒരു വീടെന്ന സ്വപ്നം പൂര്‍ത്തികരിക്കുവാന്‍ ഇരിങ്ങാലക്കുട സേവാഭാരതി മുന്നിട്ടിറങ്ങുന്നു

ഇരിങ്ങാലക്കുട-അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നിരാലംബയായ വനിതയുടെ കുടുംബത്തിന് ഒരു വീടെന്ന സ്വപ്നം പൂര്‍ത്തികരിക്കുവാന്‍ ഇരിങ്ങാലക്കുട സേവാഭാരതി മുന്നിട്ടിറങ്ങുകയാണ്. അനശ്വരനായ നാടന്‍പാട്ട് രചയിതാവ് പ്രദീപ് ഇരിങ്ങാലക്കുടയുടെ വിധവ സരിതക്ക് സേവാഭാരതി നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ...

സെന്റ് ജോസഫ്‌സിലെ വനിതാ ദിനം വജ്ര തിളക്കത്തില്‍

ഇരിങ്ങാലക്കുട-ലോക വനിതാ ദിനമായ മാര്‍ച്ച് 8 സെന്റ് ജോസഫ്‌സ് കോളേജിലെ എന്‍ എസ് എസ് യൂണിറ്റുകള്‍ ഏറെ വ്യത്യസ്തമായി ആഘോഷിച്ചു.ഇരിങ്ങാലക്കുടയിലെ പ്രശസ്തമായ വജ്ര റബ്ബര്‍ പ്രൊഡക്ട്‌സ് എന്ന സ്ഥാപനം സന്ദര്‍ശിച്ച് അവിടെയുള്ള വനിതാ...

കൂടല്‍മാണിക്യം :രഹസ്യ അജണ്ട അംഗീകരിച്ച മുനിസിപ്പല്‍ നടപടി പ്രതിഷേധാര്‍ഹം-സി. പി .ഐ

മുനിസിപ്പല്‍ കൗണ്‍സില്‍യോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയ കൂടല്‍മാണിക്ക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ദീപാലങ്കാരം നടത്തുന്നതിനുവേണ്ടി ദേവസ്വം ഭരണസമിതി നല്‍കിയ അപേക്ഷ നിരാകരിച്ച് അജണ്ടയിലില്ലാത്തബി ജെ പി നേതാവിന്റെ അപേക്ഷ അംഗീകരിച്ച മുനിസിപ്പാലിറ്റിയുടെ നടപടി പ്രതിഷേധാര്‍ഹവും,ജനാധിപത്യവിരുദ്ധവുമാണെന്ന് സി പി...

ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിക്കെതിരെ ആഞ്ഞടിച്ച് ദേവസ്വം ചെയര്‍മാന്‍

ഇരിങ്ങാലക്കുട-ശ്രീ കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള വിവാദങ്ങള്‍ തുടരുന്നു.ഉത്സവത്തോടനുബന്ധിച്ചുള്ള ദീപാലങ്കാര പന്തലിന് ദീപകാഴ്ച എന്ന കൂട്ടായ്മക്ക് കൂടി അനുമതി നല്‍കിയ കൗണ്‍സില്‍ തീരുമാനത്തെ ദേവസ്വം ചെയര്‍മാന്‍ ശക്തമായി വിമര്‍ശിച്ചു.ദേവസ്വവുമായി ബന്ധപ്പെട്ട ഉത്സവകാര്യങ്ങളില്‍ ഇത്തരം സ്വകാര്യ വ്യക്തികള്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe