ജൂലൈ 4 മുതൽ ജൂലൈ 7 വരെ ശുദ്ധജല വിതരണം തടസ്സപ്പെടാൻ സാധ്യത

88

ഇരിങ്ങാലക്കുട സെക്ഷന്‍ ഓഫീസിന് കീഴില്‍ വരുന്ന കരുവന്നൂര്‍ പമ്പ് ഹൗസില്‍ നിന്നും മങ്ങാടികുന്നിലെ പുതിയ ജലശുദ്ധികരണശാലയിലേയ്ക്ക് വെളളം എത്തിക്കുന്ന പെപ്പ് ലൈനില്‍ ജൂലൈ 4 മുതൽ ജൂലൈ 7 വരെ നവീകരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിയിലെ വിവിധ ഭാഗങ്ങളിലും മുരിയാട്, വേളൂക്കര, പൂമംഗലം, കാറളം എന്നി പഞ്ചായത്തുകളിലെ ചില പ്രദേശങ്ങളിലും ശുദ്ധജല വിതരണം തടസ്സപ്പെടാൻ സാധ്യതയുള്ളതായി വാട്ടര്‍ അതോററ്റി അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.

Advertisement