Thursday, May 8, 2025
25.9 C
Irinjālakuda

Tag: vellangallur

പ്രതിഷേധങ്ങള്‍ ഫലം കണ്ടു, വൈദ്യുതകാല്‍ റോഡില്‍ നിന്നും മാറ്റി

തുമ്പൂര്‍ :വെള്ളാംങ്കല്ലൂര്‍ മുതല്‍ ചാലക്കുടി വരെയുള്ള പാതയില്‍ സെന്ററല്‍ റോഡ് ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മ്മാണത്തിന്റെ ഭാഗമായി, മൂന്നരടിയോളം റോഡിലേക്ക് കയറി നില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റിന് ചുറ്റും...

‘ഹെല്‍ത്തി കേരള’ വെള്ളാങ്ങല്ലൂരില്‍ ആരോഗ്യവിഭാഗത്തിന്റെ പരിശോധന പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു

വെള്ളാങ്ങല്ലൂര്‍- സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഹെല്‍ത്തി കേരള ഊര്‍ജ്ജിത പകര്‍ച്ചാവ്യാധി നിയന്ത്രണ പരിപാടിയുടെ ഭാഗമായി വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തും പ്രാഥമികാരോഗ്യ കേന്ദ്രവും സംയുക്തമായി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളായ...

ഉപയോഗശൂന്യമായ പൊതു കിണര്‍ വൃത്തിയാക്കി സ്‌നേഹധാര പ്രവര്‍ത്തകര്‍

വെള്ളാങ്ങല്ലൂര്‍: കോണത്തുകുന്ന് സെന്ററില്‍ പടിഞ്ഞാറ് ഭാഗത്ത് ഉപയോഗശൂന്യമായി കിടന്നിരുന്ന കടുത്ത വേനലിലും വറ്റാത്ത പൊതു കിണര്‍ സ്‌നേഹധാര ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തകര്‍ വൃത്തിയാക്കി. ഉപയോഗിക്കാതെ കിടന്നിരുന്ന...

ഹെല്‍ത്തി കേരള -ആരോഗ്യ വകുപ്പ് പരിശോധന നടത്തി

ഇരിങ്ങാലക്കുട- ഹെല്‍ത്തി കേരളയുടെ ഭാഗമായി വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ കരൂപ്പടന്ന , കടലായി , മുസാഫരിക്കുന്ന് , കോണത്ത്കുന്ന് എന്നീ പ്രദേശങ്ങളിലെ ഹോട്ടല്‍ , ബേക്കറി ,...

തിരഞ്ഞെടുപ്പ് വാഹന പരിശോധനക്കിടെ കഞ്ചാവ് പിടികൂടി.

ലോകസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇരിഞ്ഞാലക്കുട മണ്ഡലത്തിലെ സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം 2 നടത്തിയ വാഹന പരിശോധനയില്‍ കൊമ്പിടി വെള്ളാങ്ങല്ലൂര്‍ റൂട്ടില്‍ തുമ്പൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്ര പരിസരത്തു...

നവമാധ്യമ കൂട്ടായ്മ സാമ്പത്തിക സഹായം നല്‍കി

വെള്ളാങ്ങല്ലൂര്‍: അര്‍ബുദ ബാധിതനായി അകാലത്തില്‍ അന്തരിച്ച പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടര്‍ സുനില്‍കുമാറിന്റെ കുടുംബത്തിന് വെള്ളാങ്ങല്ലൂരിലെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള നവമാധ്യമ കൂട്ടായ്മ സമാഹരിച്ച സഹായധനം കൈമാറി....

ആശുപത്രി ജീവനക്കാരന്‍ ആശുപത്രിയില്‍ കുഴഞ്ഞു വീണു മരിച്ചു

വെള്ളാംങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ ആശുപത്രിയിലെ ഡ്രൈവര്‍ ആശുപത്രിയില്‍ കുഴഞ്ഞു വീണു മരിച്ചു. വെള്ളാംങ്ങല്ലൂര്‍ താണിയത്തുംകുന്ന് ചൂണ്ടാണിപറമ്പില്‍ സജീവന്‍54 ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ആശുപത്രിയില്‍ കുഴഞ്ഞു വീഴുകയാണ്...

യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന് അഭിവാദ്യം അര്‍പ്പിച്ച് വിളംബരജാഥ സംഘടിപ്പിച്ചു

വെള്ളാങ്ങല്ലൂര്‍: ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയായ ബെന്നി ബഹനാന്റെ പ്രചാരണാര്‍ഥം യു.ഡി.എഫ്. വെള്ളാങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിളംബരജാഥ നടത്തി.മണ്ഡലം ചെയര്‍മാന്‍ അയൂബ് കരൂപ്പടന്ന, കണ്‍വീനര്‍ സദക്കത്തുള്ള, കമാല്‍...

കരുമാത്ര ഗവ. യൂ പി സ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ് ഉദ്ഘാടനം ചെയ്തു

കരൂപ്പടന്ന :ചാലക്കുടി എം പി ഇന്നസെന്റിന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നു അനുവദിച്ചു 2 ലക്ഷം രൂപ കൊണ്ട് പൂര്‍ത്തിയാക്കിയ സ്മാര്‍ട്ട് ക്ലാസ്സ് എം പി...

കോണത്തുകുന്ന് ഗവ.യു.പി.സ്‌കൂള്‍ വാര്‍ഷികമാഘോഷിച്ചു

കോണത്തുകുന്ന്: ഗവ.യു.പി.സ്‌കൂള്‍ 106 -ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു. വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കുറ്റിപറമ്പില്‍ ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡന്റ് എം.എസ്.രഘുനാഥ് അധ്യക്ഷനായി, കൊച്ചിന്‍...

പി.എം കിസാന്‍ പദ്ധതിയില്‍ അര്‍ഹരായ കര്‍ഷകരെ ഉള്‍പ്പെടുത്തണം – _ബ്ലോക്ക് പ്രസിഡണ്ട് കെ.എസ്.രാധാകൃഷ്ണന്‍

വെള്ളാങ്ങല്ലൂര്‍: പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയില്‍ (പി.എം. കിസാന്‍) യോഗ്യരായ എല്ലാ കാര്‍ഷിക കുടുബങ്ങളേയും ഉള്‍പ്പെടുത്തുന്നതിനു വേണ്ട നടപടികള്‍ കൃഷി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന്...

വെള്ളാങ്ങല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അനുശോചന സദസ്സ് നടത്തി

കോണത്തുകുന്ന്: കാസര്‍കോട് ഇരട്ടകൊലപാതകത്തില്‍ പ്രതിഷേധിച്ച് വെള്ളാങ്ങല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അനുശോചന സദസ്സ് നടത്തി.കൊടുങ്ങല്ലൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് ഇ.വി. സജീവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം...