യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന് അഭിവാദ്യം അര്‍പ്പിച്ച് വിളംബരജാഥ സംഘടിപ്പിച്ചു

357
Advertisement

വെള്ളാങ്ങല്ലൂര്‍: ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയായ ബെന്നി ബഹനാന്റെ പ്രചാരണാര്‍ഥം യു.ഡി.എഫ്. വെള്ളാങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിളംബരജാഥ നടത്തി.മണ്ഡലം ചെയര്‍മാന്‍ അയൂബ് കരൂപ്പടന്ന, കണ്‍വീനര്‍ സദക്കത്തുള്ള, കമാല്‍ കാട്ടകത്ത്, എ.ചന്ദ്രന്‍, എ.എം.ഷാജഹാന്‍, അനില്‍ മാന്തുരുത്തി, കെ.എ.മുഹമ്മദ്, ധര്‍മ്മജന്‍ വില്ലാടത്ത്, എ.എ.മുസമ്മില്‍, ആലീസ് തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Advertisement