ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സില്‍ ഡാറ്റലിറ്ററസി പദ്ധതിയുമായി 3 മലയാളിസംരംഭകര്‍
HelloAI- HAILabs.ai ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ബ്രേക്കിംഗ് എഡ്യുക്കേഷന്‍ പ്ലാറ്റ് ഫോം ഒരുക്കുകയാണ് മലയാളികളായ 3 സംരംഭകര്‍. എല്ലാപ്രായത്തിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രാപ്യമായസമഗ്രവും അനുയോജ്യവുമായ പഠനയാത്രയാണ് HelloAI- HAILabs.ai മുന്നോട്ട് വെയ്ക്കുന്നത്. അഡാപ്റ്റീവ് ലേണിംഗ്, വ്യക്തിഗതമാക്കിയ...
മാലിന്യങ്ങള്‍ നീക്കം ചെയ്തു
നാലമ്പല തീര്‍ത്ഥാടനം & ആന ഊട്ട് കഴിഞ്ഞ് ക്ഷേത്രമതില്‍ കെട്ടിനകത്തും പുറത്തും ഗ്രൗണ്ടിലും ഉള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മാനേജിംഗ്,കമ്മിറ്റി അംഗങ്ങളുടെയും, ജീവനക്കാരുടെയും ഭക്തജനങ്ങളുടെയും ഹരിതാകര്‍മ്മ സേന അംഗങ്ങളുടെയും നേതൃത്വത്തില്‍ നടത്തി. പൂര്‍ണമായും മാലിന്യങ്ങള്‍...
ഉച്ചഭക്ഷണം പോഷകസമൃദ്ധമാക്കാന്‍ കലവറ നിറക്കല്‍ തുടങ്ങി
കോണത്തുകുന്ന്: സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണം പോഷകസമൃദ്ധമാക്കുക എന്ന ലക്ഷ്യത്തോടെ കോണത്തുകുന്ന് ഗവ.യു.പി.സ്‌കൂളില്‍ കലവറ നിറയ്ക്കല്‍ തുടങ്ങി. ചിങ്ങം ഒന്ന് കൃഷിദിനത്തിന്റെ ഭാഗമായി നാലാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് കലവറ നിറയ്ക്കലിന് തുടക്കം കുറിച്ചത്. കാര്‍ഷിക...
തൊഴില്‍മേള
ഇരിങ്ങാലക്കുട ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് & മോഡല്‍ കേസ് സെന്റര്‍ സംഘടിപ്പിക്കുന്ന തൊഴില്‍മേള.നൂറോളം ഒഴിവുകള്‍, ബിരുദ, ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.Contact : 9544068001
വയോജനങ്ങള്‍ക്ക് ആശ്രയമേകാന്‍ പോളാശ്ശേരി ഫൗണ്ടേഷന്റെ ഓള്‍ഡ് ഏജ് ഹോം ഉദ്ഘാടനം ആഗസ്റ്റ് 19 ന്
ഒറ്റപ്പെട്ട അമ്മമാര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് നിര്യാതയായ കനകവല്ലി സുധാകരന്റെ ആഗ്രഹപ്രകാരം നിരാലംബര്‍ക്ക് കൂടിതല്‍ സഹായമെത്തിക്കുക എന്ന ഉദ്ദേശം ലക്ഷ്യം വെച്ച് സുധാകരന്‍ പോളശ്ശേരിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പോളശ്ശേരി ഫൗണ്ടേഷന്റെ ആദ്യസംരംഭമായ ഓള്‍ഡ്...
ഓണവിപണന മേള ആരംഭിച്ചു
ഇരിങ്ങാലക്കുട സിറ്റീസണ്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും കേരള കര്‍ഷകസംഘം ഇരിങ്ങാലക്കുട ഏരിയകമ്മിറ്റിയും സംയുക്തമായി ഇരിങ്ങാലക്കുട ഠാണാവില്‍ ഓണം വിപണനമേള ആരംഭിച്ചു. മേളയുടെ ഉത്ഘാടനം കേരള കര്‍ഷക സംഘം തൃശൂര്‍ ജില്ലാ കമ്മിറ്റി സെക്രട്ടറി എ....
സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
ചമയം നാടകവേദിയുടെ 26-ാം വാര്‍ഷികാഘോഷങ്ങള്‍ പുല്ലൂര്‍ നാടകരാവിന്റെ സംഘാടക സമിതി ഓഫീസ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ എ.എന്‍.രാജന്‍ അദ്ധ്യക്ഷനായ യോഗത്തില്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ മണി സജയന്‍, തോമസ്...
ആനയൂട്ട് നടത്തി
കൂടല്‍മാണിക്യം ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമവുംആനയൂട്ടും നടന്നു.തൃശൂര്‍ ജില്ലാകളക്ടര്‍ വി.ആര്‍.കൃഷ്ണ തേജ . ഐ.എ.എസ് ആനയൂട്ട്ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ജില്ലാ റൂറല്‍ എസ്.പി.ഐശ്വര്യഡോങ്ങ് റെമുഖ്യാതിഥിയായിരുന്നു.കൂടല്‍മാണിക്യംദേവസ്വം ചെയര്‍മാന്‍യു.പ്രദീപ് മേനോന്‍ യോഗത്തില്‍അധ്യക്ഷത വഹിച്ചു.ദേവസ്വം മാനേജിംഗ്...
ഇന്‍വെസ്റ്റിച്ച്യൂര്‍ സെറിമണി നടന്നു
പുല്ലൂര്‍ സെന്റ് സേവിയേഴ്‌സ് സ്‌കൂളില്‍ ഇന്‍വെസ്റ്റിച്ച്യൂര്‍ സെറിമണി നടന്നു. 2023-24 വര്‍ഷത്തെ വിദ്യാര്‍ത്ഥിപ്രതിനിധിസഭ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി.ഷൈജു ടി.കെ.മുഖ്യാതിഥിയായിരുന്നു. പ്രിന്‍സിപ്പല്‍ ബിനു കുറ്റിക്കാടന്‍...
പ്രതി അറസ്റ്റില്‍
യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍. വെസ്റ്റ് കൊമ്പാറ പയ്യപ്പിള്ളി അജിത്ത് (31) ആണ് അറസ്റ്റില്‍ ആയത്.
അവിട്ടത്തൂര്‍ മഹാദേവക്ഷ്രത്തിലെ വിനായക ചതുര്‍ത്തി 20ന്
അവിട്ടത്തുര്‍ മഹാദേവ ക്ഷേത്രത്തിലെ ഈ യാണ്ടിലെ വിനായക ചതുര്‍ത്ഥി ആഘോഷം 20 /8/ 2023, ഞായറാഴ്ച സമുചിതമായി ആഘോഷിക്കുന്നതാണ്. അന്നു രാവിലെ ഗണപതി ഹോമവും വൈകുന്നേരം അപ്പം മൂടലും ഉണ്ടായിരിക്കും. അപ്പം വഴിപാട്...
കേശദാനം സ്‌നേഹദാനം പരിപാടി നടത്തി
ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എന്‍എസ്എസ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ കേശദാനം സ്‌നേഹദാനം പരിപാടി നടത്തി. അമല ഹോസ്പ്പില്‍ലില്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് ന് വിഗ് നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതിയിലേക്ക് 30വിദ്യാര്‍ത്ഥികള്‍ മുടി...
തിരുനാള്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
2023 സെപ്തംബര്‍ 21 മുതല്‍ ഒക്ടോബര്‍ 2 വരെ ആനന്ദപുരം ചെറുപുഷ്പ ദേവാലയത്തില്‍ കൊണ്ടാടുന്ന വി. കൊച്ചുത്രേസ്യായുടെ തിരുനാളിനൊരുക്കമായി തിരുനാള്‍ കമ്മിറ്റി ഓഫീസ് കഴിഞ്ഞ ചൊവ്വാഴ്ച (15.08.2023) വികാരി ഫാ.ഡോ. ആന്റോ കരിപ്പായി...
നടനകൈരളി ദേശീയ നാട്യോത്സവം ആഗസ്റ്റ് 17, 18 തിയ്യതികളില്‍
ഇരിങ്ങാലക്കുട നടനകൈരളിയില്‍ വേണുജിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെടുന്ന നവരസ സാധനയുടെ 100-ാമത് ശില്പശാലയുടെ ആഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 17,18 തിയ്യതികളില്‍ വൈകുന്നേരം 6 മണി മുതല്‍ ദേശീയ നാട്യോത്സവം സംഘടിപ്പിക്കും. നടനകൈരളിയുടെ 'കൊട്ടിച്ചേതം' അരങ്ങില്‍...
കടുപ്പശ്ശേരി ദേവാലയത്തില്‍ പ്രതിഷ്ഠ തിരുനാള്‍
കടുപ്പശ്ശേരി: തിരുഹൃദയ ദേവാലയത്തില്‍ പ്രതിഷ്ഠ തിരുനാള്‍ ആഘോഷിച്ചു. വികാരി ജനറല്‍ ഫാ. ജോസ് മഞ്ഞളി കൊടിയേറ്റി. തിരുനാള്‍ ദിവ്യബലിക്ക് ഫാ.സിബു കള്ളാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ഫാ. റോബിന്‍ പാലാട്ടി, കൈക്കാരന്മാരായ സിജോയ്...
യുവജനങ്ങള്‍ രാജ്യത്തിന്റെ നാളെയുടെ പ്രതിക്ഷകള്‍ മാര്‍ പോളി കണ്ണൂക്കാടന്‍
നാളെകളിലെ രാജ്യത്തിന്റെ ഭരണാധികാരികളും പ്രതീക്ഷകളും യുവജനങ്ങളിലാണ് കാണുന്നതെന്നും ഉദ്യോഗസ്ഥതലത്തിലും ഭരണ തലത്തിലും അധികാരം കൈയ്യാളി സമൂഹത്തില്‍ മാറ്റത്തിന് വഴി തെളിക്കേണ്ട തേരാളികളാണ് യുവജനങ്ങള്‍ എന്നും ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍...
സാമൂഹിക ജീര്‍ണതകള്‍ക്കെതിരെ കരുതലാകണം.പി എ അജയഘോഷ്
ഇരിങ്ങാലക്കുട : സാമൂഹിക ജീര്‍ണ്ണതകള്‍ക്കെതിരയുള്ള കരുതലാകണം ഓരോ ജീവിതവുമെന്ന് കെ പി എം എസ് വര്‍ക്കിംഗ് പ്രസിഡണ്ട് പി എ അജയഘോഷ് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട പി കെ ചാത്തന്‍ മാസ്റ്റര്‍ ഹാളില്‍ നടന്ന...
പൊതിച്ചോര്‍ വിതരണ പദ്ധതി നടപ്പിലാക്കി
ആനന്ദപുരം ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ പാഥേയം പൊതിച്ചോര്‍ വിതരണ പദ്ധതി നടപ്പിലാക്കി. തൃശ്ശൂരിലെ അഗതികളും അശരണരുമായവര്‍ക്കും ഇരിഞ്ഞാലക്കുട താലൂക്ക് ആശുപത്രിയിലും പൊതിച്ചോറുകള്‍ വിതരണം ചെയ്തു....
ക്യാപ്റ്റന്‍ പി കെ ദാസന് ക്രൈസ്റ്റ് എന്‍ജിനീയറിങ് കോളേജിന്റെ ആദരം
ഇരിങ്ങാലക്കുട : രാജ്യ സേവനത്തിനായി യുവാക്കള്‍ മുന്നോട്ട് വരേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന്, 'ഓപ്പറേഷന്‍ ട്രൈഡന്റ് ' അടക്കം സേനയുടെ നിരവധി നിര്‍ണായക നീക്കങ്ങളില്‍ പങ്കാളിയായ ക്യാപ്റ്റന്‍ പി കെ ദാസന്‍ അഭിപ്രായപ്പെട്ടു. ക്രൈസ്റ്റ്...
മിഷന്‍ഹോമില്‍ ഉണ്ടായിരുന്ന ഫാ.ഗബ്രിയേല്‍ നിര്യാതനായി
ഇരിങ്ങാലക്കുടയിലും പരിസരത്തും ഏറെ സുപരിചിതനായ ബ്രദര്‍ ഗബ്രിയേല്‍ നിര്യാതനായി. ഇന്ന് രാവിലെ മാര്‍ പോളി കണ്ണൂക്കാടന്റേയും ഹൊസൂര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പിലിന്റെ നേതൃത്വത്തിലും തിരുകര്‍മ്മങ്ങള്‍ നടന്നു. പിന്നീട് മൃതദേഹം മരിയാപുരം മിഷന്‍ഹോം...