അവിട്ടത്തൂര്‍ മഹാദേവക്ഷ്രത്തിലെ വിനായക ചതുര്‍ത്തി 20ന്

60

അവിട്ടത്തുര്‍ മഹാദേവ ക്ഷേത്രത്തിലെ ഈ യാണ്ടിലെ വിനായക ചതുര്‍ത്ഥി ആഘോഷം 20 /8/ 2023, ഞായറാഴ്ച സമുചിതമായി ആഘോഷിക്കുന്നതാണ്. അന്നു രാവിലെ ഗണപതി ഹോമവും വൈകുന്നേരം അപ്പം മൂടലും ഉണ്ടായിരിക്കും. അപ്പം വഴിപാട് ബുക്ക് ചെയ്തവര്‍ക്ക് അന്നു സന്ധ്യക്ക് ആയത് വിതരണം ചെയ്യുന്നതാണ്.

Advertisement