തിരുനാള്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

17


2023 സെപ്തംബര്‍ 21 മുതല്‍ ഒക്ടോബര്‍ 2 വരെ ആനന്ദപുരം ചെറുപുഷ്പ ദേവാലയത്തില്‍ കൊണ്ടാടുന്ന വി. കൊച്ചുത്രേസ്യായുടെ തിരുനാളിനൊരുക്കമായി തിരുനാള്‍ കമ്മിറ്റി ഓഫീസ് കഴിഞ്ഞ ചൊവ്വാഴ്ച (15.08.2023) വികാരി ഫാ.ഡോ. ആന്റോ കരിപ്പായി ഉദ്ഘാടനം ചെയ്തു. തിരുനാള്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ജോണ്‍ ഇല്ലിക്കല്‍, പബ്‌ളിസിറ്റി കണ്‍വീനര്‍ ജിയോ പോള്‍, ജോയിന്റ് കണ്‍വീനര്‍മാരായ പൗലോസ് കറുകുറ്റിക്കാരന്‍, തോമാസ്‌പൊതപറമ്പില്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു.

Advertisement