പ്രവേശനോത്സവം ജാഗ്രതയോടെയും കാര്യക്ഷമതയോടെയും വർണ്ണാഭമായ് നടത്തണമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : ജൂൺ 1 മുതൽ ആരംഭിക്കുന്ന പുതിയ അദ്ധ്യയന വർഷത്തിൽ നിലവിലെ സാഹചര്യങ്ങൾക്കനുസരിച്ച് കാര്യക്ഷമമായ ആസൂത്രണമൊരുക്കി വിദ്യാലയങ്ങൾ തുറക്കണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു...

മഴക്കാലമുന്നൊരുക്കങ്ങളുമായി മുരിയാട്ഗ്രാമപഞ്ചായത്ത്

മുരിയാട്: മഴക്കാലപൂര്‍വ്വ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ മുരിയാട്ഗ്രാമപഞ്ചായത്ത് തയ്യാറെടുപ്പ് ആരംഭിച്ചു.പഞ്ചായത്ത് ഹാളില്‍നടന്ന ഉദ്യോഗസ്ഥ ജനപ്രതിനിധിയോഗം പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട പരിപാടികള്‍ ആസുത്രണം ചെയ്തു. പോലീസ്, വിദ്യുച്ഛക്തി, റവന്യൂ, പൊതുമാരാമത്ത്, ഫയര്‍ഫോഴ്‌സ്, ഇറിഗേഷന്‍, കുടുംബശ്രീ, സഹകരണബാങ്ക് ആരോഗ്യം,...

സാഹിത്യോത്സവത്തിൻ്റെ ഭാഗമായി പാൽപ്പായസം എന്ന ബാലസാഹിത്യകൃതി പ്രകാശനം ചെയതു

ഇരിങ്ങാലക്കുട: സംഗമ സാഹിതിയുടെ നേതൃത്വത്തിൽ നടത്തുന്ന സാഹിത്യോത്സവത്തിൻ്റെ ഭാഗമായി വി.ആർ.ദേവയാനി രചിച്ച പാൽപ്പായസം എന്ന ബാലസാഹിത്യകൃതി കവി പി.എൻ.സുനിൽ രാധികാ സനോജിന് നൽകി പ്രകാശനം ചെയതു. കാട്ടൂർ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ബോബി...

അന്താരാഷ്ട്ര ഷട്ടിൽ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട സ്വദേശികൾ

ഇരിങ്ങാലക്കുട : മേയ് 11മുതൽ15വരെ ബാംഗ്ലൂർ പ്രകാശ് പദുകോൺ ബാഡ്മിന്റൺ അക്കാദമിയിൽ നടന്ന ഒന്നാമത് പാൻ ഇന്ത്യാ മാസ്റ്റേഴ്സ് ഗെയിംസിൽ ഷട്ടിൽ ബാഡ്മിന്റൺ ഡബ്ബിൾസ് വിഭാഗത്തിൽ(50+)ഇരിങ്ങാലക്കുട സ്വദേശികളായ എൻ.ബി ശ്രീജിത്ത്‌,കെ.എൻ രവി എന്നിവർ...

എസ്.എന്‍.ഡി.പി.യോഗം മേഖലാ കലാ-കായികോത്സവത്തിന് കൊടിയേറ്റി

ഇരിങ്ങാലക്കുട: എസ്.എന്‍.ഡി.പി.യോഗം വനിതാ സംഘം കേന്ദ്രസമിതിയുടെ നേത്യത്വത്തില്‍ ത്യുശ്ശൂര്‍, പാലക്കാട് ജില്ലകള്‍ ഉള്‍കൊളളുന്ന മേഖല കലാ-കായികോത്സവം എസ്.എന്‍.ഡി.പി.യോഗം മുകുന്ദപുരം യൂണിയന്റെ ആതിഥ്യേയത്തില്‍ 21 ന് ഇരിങ്ങാലക്കുട ശ്രീനാരായണ ഹാളില്‍ നടക്കുന്നതിന്റെ മുന്നോടിയായി എസ്.എന്‍.ബി.എസ്.സമാജം...

അക്കരക്കാരന്‍ അന്തോണി ഭാര്യ റോസി (82) നിര്യാതയായി

ഇരിങ്ങാലക്കുട : അക്കരക്കാരന്‍ അന്തോണി ഭാര്യ റോസി (82) നിര്യാതയായി.സംസ്‌ക്കാരം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍നടത്തി. മക്കള്‍ : ലിസ്സി,ജയ,മിനി,ഷൈല,ബാബു,സ്‌റ്റെല്ല. മരുമക്കള്‍ :അലക്‌സ്, പരേതനായ ജോയ്,വര്‍ഗ്ഗീസ്,ഐവിന്‍, നീതു, സജി

ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനം നിലനിറുത്തി

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് ജയം. ബ്ലോക്ക് പഞ്ചായത്ത് എഴാം നമ്പർ ആനന്ദപുരം ഡിവിഷനിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫി സ്ഥാനാർഥി ഷീന രാജൻ 597 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു...

ജന്മദിനാശംസകൾ

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ജ്യോതിസ് ഗ്ലോബൽ ഐ ടി യിലെ ടാലി എസെൻഷ്യൽ വിദ്യാർത്ഥി അലക്ക്സ്സ് കെ സ് ജന്മദിനാശംസകൾ

പരേതനായ തോപ്പില്‍ ദേവസി ഭാര്യ ലില്ലി (74) നിര്യാതയായി

എടക്കുളം : പരേതനായ തോപ്പില്‍ ദേവസി ഭാര്യ ലില്ലി (74) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് ചേലൂര്‍ സെന്റ് മേരീസ് പള്ളിസെമിത്തേരിയില്‍ നടത്തും. മക്കള്‍ : ബീന, ജോയ്, റോസിലി. മരുമക്കള്‍...

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ന്യൂസിലാൻഡിലുള്ള വെസ്റ്റേൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി ജെ ബി എഡുഫ്ലൈയുടെ സഹകരണത്തോടെ ധാരണാപത്രം ഒപ്പുവച്ചു

ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജ് ന്യൂസിലാൻഡിലുള്ള വെസ്റ്റേൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി ജെ ബി എഡുഫ്ലൈയുടെ സഹകരണത്തോടെ ധാരണാപത്രം ഒപ്പുവച്ചു. ധാരണാപത്രം ഒപ്പുവെച്ച്തിൻറെ ഭാഗമായി നടന്ന സെമിനാർ കോളേജ് പ്രിൻസിപ്പൽ ഡോ:ഫാ: ജോളി ആൻഡ്രൂസ്...

ഗേൾസ് ഫുട്ബോൾ ടൂർണ്ണമെന്റ് എൽ.ബി.എസ്.എം. ടീം ട്രോഫി കരസ്ഥമാക്കി

അവിട്ടത്തൂർ: എൽ.ബി.എസ്.എം. വനിത ഫുട്ബോൾ അക്കാദമിയുടെ 4ാം വാർഷികാഘോഷവും, 7's ഗേൾസ് ഫുട്ബോൾ ടൂർണ്ണമെന്റും അവിട്ടത്തൂർ സ്കൂൾ ഗ്രൗണ്ടിൽ മുൻ ഇന്ത്യൻ ഗോൾകീപ്പറും, കേരള പോലീസ് ഫുട്ബോൾ താരവും മായ കെ.ടി. ചാക്കോ...

കാർഷിക ഉത്പന്നങ്ങൾക്ക് ന്യായമായ താങ്ങുവില പ്രഖ്യാപിക്കുക:അഖിലേന്ത്യ കിസാൻ സഭ

ഇരിങ്ങാലക്കുട:സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക. കർഷക സമരത്തിൽ മരണമടഞ്ഞ മുഴുവൻ കർഷകർക്കും അർഹമായ ധനസഹായം ഉടൻ നൽകുക. രാസവള ത്തിന്റെയും പെട്രോളിന്റെയും വിലവർധന പിൻവലിക്കുക തുടങ്ങിയ കർഷകരുടെ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇരിങ്ങാലക്കുട...

ചെസ് ടൂർണമെന്റ് ഇരിങ്ങാലക്കുട നഗരസഭ അധ്യക്ഷ സോണിയാ ഗിരി ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: തൃശ്ശൂർ ചെസ് അക്കാദമിയും ഡോൺബോസ്കോ ഇരിങ്ങാലക്കുടയും സംയുക്തമായി സംഘടിപ്പിക്കുന്ന ആറാമത് ഡോൺബോസ്കോ എൻ വി ബാലഗോപാലൻ മെമ്മോറിയൽ കേരള സ്റ്റേറ്റ് അണ്ടർ 15 ഫിഡെ റേറ്റഡ് ചെസ് ടൂർണമെന്റ് ഇരിങ്ങാലക്കുട നഗരസഭ...

ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം തിരുവുത്സവം 2022

ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം തിരുവുത്സവം 2022

ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം തിരുവുത്സവം 2022

ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം തിരുവുത്സവം 2022

ഹെഡ്ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ-സി.ഐ.ടി.യു ഇരിങ്ങാലക്കുട ഏരിയാ സമ്മേളനം നടന്നു

ഇരിങ്ങാലക്കുട: ഹെഡ്ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ-സി. ഐ.ടി.യു ഇരിങ്ങാലക്കുട ഏരിയാ സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി പി.ആർ.പ്രസാദൻ ഉദ്ഘാടനം ചെയ്തു.നഗരസഭ മിനി ടൗൺഹാളിൽ ചേർന്ന സമ്മേളനത്തിൽ കെ.എ.ഗോപി അദ്ധ്യക്ഷനായി.വി.എ.മനോജ്കുമാർ,എം.ബി.രാജു,സി.വൈ.ബെന്നി,എൻ.വി.തോമസ്സ് എന്നിവർ...

മഴക്കെടുതി: ഉടൻ നടപടികൾ; ആശങ്ക വേണ്ട: മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട: കനത്ത മഴയെ തുടർന്ന് നാശനഷ്ടം നേരിട്ട ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഉടൻ വേണ്ട നടപടികൾ കൈക്കൊള്ളാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.കരുവന്നൂർ ഇല്ലിക്കൽ...

പൊറത്തിശ്ശേരിയിൽ കളിയക്കോണം പാടശേഖരത്തിൽ വെള്ളം നിറഞ്ഞതിനാൽ വെള്ളക്കെട്ട് രൂപപ്പെട്ടു

പൊറത്തിശ്ശേരി: കളിയക്കോണം പാടശേഖരത്തിൽ വെള്ളം നിറഞ്ഞതിനാൽ 35-ാം വാർഡിലെ തുറുകായ് കുളം,നക്ഷത്ര റെസിഡൻസ് അസോസിയേഷൻ ഏരിയ എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.ഡി വൈ എഫ് ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ പനോലിതോടിലെ തടസ്സങ്ങൾ നീക്കി വെള്ളക്കെട്ടിന്...

കരുവന്നൂർ പുഴയിലെ ഇല്ലിക്കൽ റെഗുലേറ്ററിന് സമീ റോഡിന്റെ ഒരു വശം ഇടിഞ്ഞ നിലയിൽ

കരുവന്നൂർ: കനത്ത മഴയെ തുടർന്ന് കരുവന്നൂർ പുഴയിലെ ഇല്ലിക്കൽ റെഗുലേറ്ററിന് സമീപം കരുവന്നൂർ-കാറളം സൗത്ത് ബണ്ടിൽ കഴിഞ്ഞവർഷം കെട്ടിയ താൽക്കാലിക തടയണ തകർന്ന് റോഡിന്റെ ഒരു വശംഇടിഞ്ഞു കഴിഞ്ഞ പ്രളയ കാലത്ത്...

രാഘവൻ പൊഴേകടവിൽ അനുസ്മരണം ആചരിച്ചു

രാഘവൻ പൊഴേകടവിൽ അനുസ്മരണം ആചരിച്ചു കാറളം:മുൻ എംഎൽഎ യും കോൺഗ്രസ്സ് നേതാവും ആയിരുന്ന രാഘവൻ പോഴേകടവിലിൻ്റെ ചരമ വാർഷിക ദിനം ആചരിച്ചു.കാറളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണവും മുൻ കാറളം...