34.9 C
Irinjālakuda
Saturday, April 20, 2024

Daily Archives: October 10, 2022

മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സ്കൂൾ, കോളേജ്വിദ്യാർഥികൾക്കായി പ്രസംഗ പ്രബന്ധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട :69-ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായിമുകുന്ദപുരം സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സ്കൂൾ, കോളേജ്വിദ്യാർഥികൾക്കായി പ്രസംഗ പ്രബന്ധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സ്കൂൾതലത്തിൽഅഞ്ചാം ക്ലാസ്മുതൽ 10 വരെയും കോളേജ് തലത്തിൽ പാരലൽ കോളേജ്ഒഴികെയുള്ളവർക്കും...

ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ വിജയോ ത്സവം- 2022 കൊണ്ടാടി

ഇരിങ്ങാലക്കുട: ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലെ വിജയോത്സവം -2002 സാഘോഷം കൊണ്ടാടി.മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി ഉദ്ഘാടനം ചെയ്ത യോഗത്തിൽ വാർഡ് കൗൺസിലർ ജോർജ് പി ടി അധ്യക്ഷം വഹിച്ചു . ഉദയ പ്രവിശ്യയുടെ...

എ ഐ കെ എസ് അഖിലേന്ത്യാ സമ്മേളനം- ടൌൺ ഈസ്റ്റ്‌ മേഖല സംഘാടക സമിതി രൂപീകരണയോഗം

ഇരിങ്ങാലക്കുട : എ ഐ കെ എസ് ദേശീയ സമ്മേളനം 2022 ഡിസംബർ 13-16 ടൌൺ ഈസ്റ്റ്‌ ലോക്കൽ സംഘാടകസമിതി രൂപീകരണ യോഗം സി ഐ ടി യൂ ഏരിയ സെക്രട്ടറി കെ...

പി. പരമേശ്വർജി അനുസ്മരണം നടന്നു

ഇരിങ്ങാലക്കുട : ഭാരതീയ വിചാര കേന്ദ്രം ഇരിങ്ങാലക്കുട സ്ഥാനീയസമിതിയുടെ നേതൃത്വത്തിൽ സ്വർഗീയ പി. പരമേശ്വർ ജി അനുസ്മരണവും ഭാവിയുടെ ദാർശനികൻ മഹർഷി അരവിന്ദൻ എന്ന പുസ്തകത്തെ കുറിച്ചുള്ള പ്രബന്ധാവതരണവും ചർച്ചയും നടന്നു. ഭാരതീയ...

സാമൂഹ്യ ഐക്യ ദാർഢ്യ പക്ഷാചാരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ യിൽ നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പ് ക്ഷേമ...

ഇരിങ്ങാലക്കുട : കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വികസന വകുപ്പ് ഒക്ടോബർ 2 മുതൽ 16 വരെ നടത്തുന്ന സാമൂഹ്യ ഐക്യ ദാർഢ്യ പക്ഷാചാരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ യിൽ നടത്തിയ...

ഇരിങ്ങാലക്കുട കൂടൽമാണിക്യം തെക്കേകുളത്തിൽ മുങ്ങിമരിച്ച നിലയിൽ മദ്ധ്യവയ്സക്കനെ കണ്ടെത്തി

ഇരിങ്ങാലക്കുട: കൂടൽമാണിക്യം തെക്കേകുളത്തിൽ മുങ്ങിമരിച്ച നിലയിൽ മദ്ധ്യവയ്സക്കനെ കണ്ടെത്തി.കാരുകുളങ്ങര സ്വദേശി വെളുത്തേടത്ത് വീട്ടിൽ ദീപു ബാലകൃഷ്ണൻ (41) ആണ് മരിച്ചത്. ക്ഷേത്രത്തിൽ ഇടയ്ക്കിടെ സന്ദർശനം നടത്തിയിരുന്ന വ്യക്തിയാണ്. തിങ്കളാഴ്ച്ച പുലർച്ചേ പതിവ് പോലെ...

മാനവികതയുടെ പരിച ഉയർത്തേണ്ടത് കാലഘട്ടത്തിൻ്റെ അനിവാര്യത: ഡോ.ആർ.ബിന്ദു

അവിട്ടത്തൂർ: മനുഷ്യ ജീവിതത്തിലെ സർഗ്ഗാത്മ കാലഘട്ടത്തെ മയക്കി കിടത്തി ചിന്താശേഷി ഇല്ലാതാക്കാനുള്ള സംഘടിത ശ്രമങ്ങളെ മാനവികതയുടെ പരിചകൊണ്ട് പ്രതിരോധിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പുമന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു കേരള സർക്കാറിൻ്റെ...

നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും,കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണലും, ഐ ഫൗണ്ടേഷന്‍ ആശുപത്രിയും സംയുക്തമായി പി.എല്‍ തോമന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലീനിക്കില്‍ സംഘടിപ്പിച്ച നേത്ര പരിശോധന-തിമിര ശസ്ത്രക്രിയ ക്യാമ്പ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe