മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സ്കൂൾ, കോളേജ്വിദ്യാർഥികൾക്കായി പ്രസംഗ പ്രബന്ധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

17

ഇരിങ്ങാലക്കുട :69-ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായിമുകുന്ദപുരം സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സ്കൂൾ, കോളേജ്വിദ്യാർഥികൾക്കായി പ്രസംഗ പ്രബന്ധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സ്കൂൾതലത്തിൽഅഞ്ചാം ക്ലാസ്മുതൽ 10 വരെയും കോളേജ് തലത്തിൽ പാരലൽ കോളേജ്ഒഴികെയുള്ളവർക്കും പങ്കെടുക്കാം.ഒക്ടോബർ 1 തിങ്കളാഴ്ച രാവിലെ 10:30 മുതൽ ഇരിങ്ങാലക്കുടയിൽ സ്ഥിതിചെയ്യുന്ന മുകുന്ദപുരം സർക്കിൾ സഹകരണസംഘം അസിസ്റ്റന്റ് രജിസ്റ്റർ ജനറൽ ഓഫീസ്മന്ദിരത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കും കൂടുതൽവിവരങ്ങൾക്ക് ഓഫീസുമായിബന്ധപ്പെടണം എന്ന് അസിസ്റ്റന്റ് രജിസ്റ്റർ അറിയിച്ചു ഫോൺ നമ്പർ 04802826733.

Advertisement