Daily Archives: October 18, 2022
വേളൂക്കര അവിശ്വാസപ്രമേയം കോണ്‍ഗ്രസിന്റെ അത്യാര്‍ത്തി : സി പി ഐ
വേളൂക്കര :ഗ്രാമപഞ്ചായത്ത് ഭരണത്തിനെതിരെ കോണ്‍ഗ്രസ് കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തിന്റെ ഘടകം അത്യാര്‍ത്തിയാണെന്ന് സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി മണി പ്രസ്താവനയിലൂടെ പറഞ്ഞു.പഞ്ചായത്തിലെ കക്ഷിനിലയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന...
ജോയിന്റ് കൗൺസിൽ നടത്തുന്ന ജില്ലാ വാഹന ജാഥക്ക് സിവിൽ സ്റ്റേഷനിൽ സ്വീകരണം നൽകി
ഇരിങ്ങാലക്കുട :പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്നവശ്യപ്പെട്ട് 26 ന് കാൽ ലക്ഷം ജീവനക്കാർ നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിന്റെ ഭാഗമായി ജോയിന്റ് കൗൺസിൽ നടത്തുന്ന ജില്ലാ വാഹന ജാഥക്ക് സിവിൽ സ്റ്റേഷനിൽ സ്വീകരണം...
കാറളം സ്വദേശിക്ക് ഭവിൻ കെ ഭരതിന് നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ടെക്നോളജിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു
കാറളം : കാറളം കളരിക്കൽ റിട്ടയേഡ് സർക്കാർ ഉദ്യോഗസ്ഥരായ ഭരതന്റേയും, വത്സല കുമാരിയുടേയും മകനും കേച്ചേരി തലക്കോട്ടുകര വിദ്യ എൻജിനീയറിംഗ് കോളേജ് മെക്കാനിക്കൽ വിഭാഗം അധ്യാപകനുമായ ഭവിൻ കെ ഭരതിനാണ്...
എൽ. ഡി. എഫ്. വേളൂക്കര പഞ്ചായത്ത് കമ്മിറ്റി യുടെ നേതൃത്വത്തിൽ പ്രചാരണ ജാഥ നടത്തി
വേളൂക്കര: കോൺഗ്രസ് ബിജെപി അവിശുദ്ധ കൂട്ട് കെട്ടിനെതിരെ എൽ. ഡി. എഫ്. വേളൂക്കര പഞ്ചായത്ത് കമ്മിറ്റി യുടെ നേതൃത്വത്തിൽ പ്രചാരണ ജാഥ നടത്തി. പ്രചരണജാഥ സിപിഎം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി...