വാരിയര്‍ സമാജം സ്ഥാപിത ദിനം ആചരിച്ചു

353

ഇരിങ്ങാലക്കുട-സമസ്ത കേരള വാരിയര്‍ സമാജം സ്ഥാപിത ദിനം പതാക ദിനമായി ആചരിച്ചു.യൂണിറ്റ് ആസ്ഥാന മന്ദിരം അങ്കണത്തില്‍ കെ വി ചന്ദ്രന്‍ പതാക ഉയര്‍ത്തി .എ വേണുഗോപാലന്‍ ,കെ വി രാമചന്ദ്രന്‍ ,സി വി മുരളീധരന്‍ ,കെ വി രാജീവ് വാരിയര്‍ എന്നിവര്‍ പ്രസംഗിച്ചു

Advertisement