27.9 C
Irinjālakuda
Wednesday, November 27, 2024
Home 2021

Yearly Archives: 2021

കരൂപ്പടന്ന ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു

കരൂപ്പടന്ന: ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു. ഫാസിസ്റ്റ് കോർപ്പറേറ്റ് ഭീകരർക്ക് എതിരെ ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് നടത്തിയ ഗൂഗിൾ മീറ്റ് ലക്ഷദ്വീപ്...

തൃശ്ശൂര്‍ ജില്ലയിൽ 1417 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1472 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയിൽ ഞായാറാഴ്ച്ച (06/06/2021) 1417 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1472 പേര്‍ രോഗമുക്തരായി . ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,083 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 77 പേര്‍...

കേരളത്തില്‍ ഇന്ന് 14,672 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 14,672 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2126, എറണാകുളം 1807, മലപ്പുറം 1687, കൊല്ലം 1648, പാലക്കാട് 1494, തൃശൂര്‍ 1417, കോഴിക്കോട് 960, ആലപ്പുഴ 925, കണ്ണൂര്‍ 640,...

മഹാമാരിക്കെതിരായ നാടിൻ്റെ പോരാട്ടത്തിൽ അണിചേർന്ന് ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി

ഇരിങ്ങാലക്കുട: മഹാമാരിക്കെതിരായ നാടിൻ്റെ പോരാട്ടത്തിൽ അണിചേർന്ന് ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി പ്രവർത്തകരും.വാക്സിൻ ചലഞ്ചിൻ്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സമാഹരിച്ച 25000 രൂപ സൊസൈറ്റി രക്ഷാധികാരി പി കെ...

അറിവിന്റെ ഉയരങ്ങൾ കീഴടക്കിയ ജ്യോത്സ്നയെ അഭിനന്ദിക്കാനെത്തി കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രി

കാട്ടൂർ : കാഞ്ചീപുരം ശ്രീ ശങ്കരാചാര്യ സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദത്തിന് സംസ്കൃതം സാഹിത്യത്തിൽ , സർവ്വകലാശാലയിലെ ഉയർന്ന മാർക്കും ഒന്നാം റാങ്കും കരസ്ഥമാക്കിയ കുമാരി ജ്യോത്സന പദ്മനാഭനെ അവരുടെ വസതിയിൽ എത്തി...

ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രിയും ഇരിങ്ങാലക്കുട എം. എൽ എ യുമായ പ്രൊഫ. ആർ....

ഇരിങ്ങാലക്കുട :നിയോജക മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്ന നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ പഠനത്തിനായി ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രിയും ഇരിങ്ങാലക്കുട എം. എൽ എ യുമായ പ്രൊഫ....

സംസ്ഥാന കൃഷി വകുപ്പ് ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന ഒരു കോടി ഫല...

ഇരിങ്ങാലക്കുട: സംസ്ഥാന കൃഷി വകുപ്പ് ജൂൺ 5 - ന്റെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന ഒരു കോടി ഫല വൃക്ഷ തൈകളുടെ വിതരണത്തിന്റെ ഇരിങ്ങാലക്കുട നിയോജക മണ്ഡല തല ഉദ്ഘാടനം ഉന്നത...

സംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.തിരുവനന്തപുരം 2468, മലപ്പുറം 1980, പാലക്കാട് 1899, കൊല്ലം 1787, എറണാകുളം 1769, തൃശൂര്‍ 1582, കോഴിക്കോട് 1497, ആലപ്പുഴ 1212, കോട്ടയം 822, കണ്ണൂര്‍...

തൃശ്ശൂര്‍ ജില്ലയില്‍ 1,582 പേര്‍ക്ക് കൂടി കോവിഡ്, 1,537 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (05/06/2021) 1582 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1537 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,142 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 71 പേര്‍...

കേരള സർക്കാരിൻറെ ഹരിതകേരളം പദ്ധതിക്ക് പിന്തുണയേകി സഹകരണ വകുപ്പ്

ഇരിങ്ങാലക്കുട :കേരള സർക്കാരിൻറെ ഹരിതകേരളം പദ്ധതിക്ക് പിന്തുണയേകി കൊണ്ട് 2017 മുതൽ സഹകരണ വകുപ്പ് നടത്തി വരുന്ന ഹരിതം സഹകരണം പദ്ധതിയുടെ ഈ വർഷത്തെ ജില്ലാതല ഉദ്ഘാടനം ലോക പരിസ്ഥിതി ദിനമായ ഇന്ന്...

ലോക പരിസ്ഥിതി ദിനത്തിൽ 100-ാം ജന്മദിനം ആഘോഷിക്കുന്ന കർഷക സംഘം നേതാവ് വി.പി.നായരുടെ വീട്ടുമുറ്റത്ത് കണിക്കൊന്ന തൈ നട്ടു

കാട്ടൂർ: കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയായിലെ കാട്ടൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 20 21 ലോക പരിസ്ഥിതി ദിനത്തിൽ ഫലവൃക്ഷ തൈകൾ നട്ടു പരിപാലിക്കുന്നതിൻ്റെ കാട്ടൂർ പഞ്ചായത്ത് തല ഉദ്ഘാടനം 100-ാം...

അന്തരിച്ച ജോസ് ചാക്കോളയുടെ അനുസ്മരണാർത്ഥം ലോകപരിസ്ഥിതി ദിനത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വാർഡായ 18-ാം വാർഡിൽ വൃക്ഷ തൈകൾ നട്ടു

ഇരിങ്ങാലക്കുട :അന്തരിച്ച കൗൺസിലർ ജോസ് ചാക്കോളയുടെ അനുസ്മരണാർത്ഥം അദ്ദേഹത്തിന്റെ വാർഡായ 18-ാം വാർഡിൽ, പരിസ്ഥിതി ദിനത്തിന്റെയും, ജോസ് ചാക്കോളയുടെ ജന്മ ദിനത്തിന്റെയും ഭാഗമായി, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട്, മുൻസിപ്പൽ ചെയർപേഴ്സൺ സോണിയ...

ഇരിങ്ങാലക്കുട സ്പെഷ്യൽ സബ്ബ് ജയിലിൽ പരിസ്ഥിതി ദിനാചരണം നടത്തി

ഇരിങ്ങാലക്കുട:ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട സ്പെഷ്യൽ സബ്ബ് ജയിലിൽ വിവിധ ഇനത്തിൽ പെട്ട ഫലവൃക്ഷതൈകൾ നട്ടു.ഇരിങ്ങാലക്കുട നഗരസഭ കൗൺസിലർ അഡ്വ.ജിഷ ജോബിയും സ്പെഷ്യൽ സബ്ബ് ജയിൽ സൂപ്രണ്ട് ജോൺസൻ ബേബിയും.സംയുക്തമായാണ് ഫല വൃക്ഷ തൈകൾ...

പച്ചതുരുത്തിൽ ഔഷധത്തോട്ടം നിർമ്മിച്ച് മുരിയാട് പഞ്ചായത്തിന്റെ പരിസ്ഥിതി ദിനാഘോഷം

മുരിയാട്: ഗ്രാമപഞ്ചായത്തിൽ വ്യത്യസ്തമായ രീതിയിലാണ് ഇത്തവണ പരിസ്ഥിതി ദിനം ആഘോഷിച്ചത്. കേരള സർക്കാരിന്റെ പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി രണ്ടുവർഷം മുൻപ് ആനന്ദപുരം രണ്ടാം വാർഡിൽ ഏകദേശം 40 സെന്റ് സ്ഥലത്ത് വിവിധ തരത്തിലുള്ള...

തൃശ്ശൂര്‍ ജില്ലയില്‍ 1,510 പേര്‍ക്ക് കൂടി കോവിഡ്, 1,726 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച (04/06/2021) 1510 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1726 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,088 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 77 പേര്‍...

കേരളത്തില്‍ ഇന്ന് 16,229 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 16,229 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2300, തിരുവനന്തപുരം 2007, പാലക്കാട് 1925, കൊല്ലം 1717, എറണാകുളം 1551, തൃശൂര്‍ 1510, ആലപ്പുഴ 1198, കോഴിക്കോട് 1133, കോട്ടയം 636,...

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ ഈ വർഷത്തെ വനവൽക്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

ഇരിങ്ങാലക്കുട: അന്താരാഷ്‌ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്യാമ്പസിൽ ഔഷധസസ്യങ്ങളുടെ തോട്ടം നിർമിച്ചു. ഏകദേശം ഒന്നര ഏക്കറിൽ നൂറ്റിയിരുപത്തോളം ഔഷധ സസ്യങ്ങളുടെ തൈകൾ നട്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ മുൻസിപ്പൽ ചെയർ പേഴ്സൻ സോണിയ ഗിരി ഉൽഘാടനം ചെയ്തു....

ആവാസവ്യവസ്ഥ പുനസ്ഥാപിക്കാൻ കേരള കർഷകസംഘം

ഇരിങ്ങാലക്കുട: 2021 ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ആവാസവ്യവസ്ഥ പുനസ്ഥാപിക്കുക എന്ന ചിന്താവിഷയത്തിൻ്റെ ഭാഗമായി കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 500 ഫലവൃക്ഷ തൈകൾ നട്ടു പരിപാലിക്കുന്നതിൻ്റെ ഔപചാരിക ഉദ്ഘാടനം തൃശൂർ...

കോവിഡ് കാലത്തും ഭൂമിയെ പച്ചപുതപ്പിക്കാൻ ക്രൈസ്റ്റ് കോളേജ് ഒരുങ്ങി

ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജ് നേതൃത്വം നൽകുന്ന പരിസ്ഥിതി പ്രവർത്തനങ്ങൾക്കുള്ള ഒരുക്കം പൂർത്തിയായി. ഭൂമിയെ പച്ചപ്പണിയിക്കുക എന്ന ഉദ്ദേശത്തോടെ വൈസ് പ്രിൻസിപ്പൽ ഫാ. ജോയ് പീണിക്കപറമ്പിൽ ആവിഷ്കരിച്ചു നേതൃത്വം നൽകുന്ന ' എന്റെ മാവ്...

തൃശ്ശൂര്‍ ജില്ലയില്‍ 1766 പേര്‍ക്ക് കൂടി കോവിഡ്, 1634 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (03/06/2021) 1,766 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,634 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,320 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 72 പേര്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe