ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിക്ക് ഡയാലിസ് യൂണിറ്റിന് അനുമദിയായി:എം.എല്‍.എ കെ.യു.അരുണന്‍

216
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ ഡയാലിസ്സ് യൂണിറ്റ് അനുവദിക്കുന്നതിനായി 2019-2020ലെ പ്ലാന്‍ പ്രൊപ്പോസല്‍ പ്രകാരം കണ്‍സ്ട്രക്ഷന്‍ വര്‍ക്കിനായി 3,47,00,000 രൂപ അനുവദിച്ചതായി എം.എല്‍.എ പ്രൊഫ.കെ.യു.അരുണന്‍ അറിയിച്ചു. ഡയാലിസ്സ് യൂണിറ്റ് സ്ഥാപിക്കുന്നതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും എം.എല്‍.എ. അറിയിച്ചു.