പഞ്ചായത്ത് ദിനാഘോഷം 2019 ന്റെ ഭാഗമായുള്ള സെമിനാര്‍ ഫെബ്രുവരി 16 ന്

201
Advertisement

ഇരിങ്ങാലക്കുട-ഈ വര്‍ഷത്തെ സംസ്ഥാന തല പഞ്ചായത്ത് ദിനാഘോഷം 2019 ഫെബ്രുവരി 18,19 തിയ്യതികളില്‍ നടക്കുന്നതിന്റെ ഭാഗമായി അധികാര വികേന്ദ്രീകരണം -പരിപ്രേക്ഷ്യവും യാഥാര്‍ത്ഥ്യവും എന്ന വിഷയത്തില്‍ 2019 ഫെബ്രുവരി 16 ശനിയാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ തദ്ദേശസ്വയം ഭരണവകുപ്പ് മന്ത്രി എ .സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും.

Advertisement