Home 2021
Yearly Archives: 2021
കൃഷി സംരക്ഷിക്കുക ജനാധിപത്യം സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് മുരിയാട് മണ്ഡലം സംയുക്ത കർഷക സമിതി ധർണ്ണ നടത്തി
പുല്ലൂർ: കൃഷിക്കാരുടെ താല്പര്യം മാത്രം സംരക്ഷിക്കാനല്ല നമ്മളുടെ ഓരോരുത്തരുടെയും ആഹാരത്തിനുള്ള സ്വതന്ത്രരാവകാശം ഉറപ്പുവരുത്തുവാനാണ് കർഷക സമരം എന്ന് കേരള കോൺഗ്രസ് (എം )ജില്ലാ ജനറൽസെക്രട്ടറി ടി കെ വർഗീസ് അഭിപ്രായപ്പെട്ടു. കൃഷി സംരക്ഷിക്കുക...
സംയുക്ത കർഷകസമരസമിതി 12 കേന്ദ്ര ഗവൺമെൻ്റ് ഓഫീസ്സുകൾക്കു മുൻപിൽ ധർണ്ണ സമരം നടത്തി
ഇരിങ്ങാലക്കുട: സംയുക്ത കർഷകസമരസമിതി ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 12 കേന്ദ്ര ഗവൺമെൻ്റ് ഓഫീസ്സുകൾക്കു മുൻപിൽ ധർണ്ണ സമരം നടത്തി. ഐതിഹാസികമായ ദെൽഹി കർഷക സമരം 200 ദിവസം പിന്നിട്ട സാഹചര്യത്തിൽ കർഷക...
ആഗ്ലോ ഇന്‍ഡ്യന്‍സിന് നോണ്‍ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ലഭിയ്ക്കുന്നതിനായി കാസ്റ്റ് വിഭാഗത്തില്‍ ഉള്‍പെടുത്തണമെന്നാവശ്യമായി ഉന്നത വിദ്യാഭ്യാസ മന്ത്രിയ്ക്ക് നിവേദനം നല്‍കി
ഇരിങ്ങാലക്കുട : ആഗ്ലോ ഇന്‍ഡ്യന്‍സിന് നോണ്‍ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ലഭിയ്ക്കുന്നതിനായി കാസ്റ്റ് വിഭാഗത്തില്‍ ഉള്‍പെടുത്തണമെന്നാവശ്യമായി ഉന്നത വിദ്യാഭ്യാസ മന്ത്രിയ്ക്ക് നിവേദനം നല്‍കി.സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്ക സമുദായ ( എസ് ഇ ബി സി )...
ചക്കാലമറ്റത്ത് പള്ളന്‍ വീട്ടില്‍ പരേതനായ തോമസ് മകള്‍ മേരി(73) നിര്യാതയായി
നഗരസഭാ വൈസ് ചെയര്‍മാന്‍ പി.ടി ജോര്‍ജിന്റെ സഹോദരി റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ ചക്കാലമറ്റത്ത് പള്ളന്‍ വീട്ടില്‍ പരേതനായ തോമസ് മകള്‍ മേരി(73) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ഇരിങ്ങാലക്കുട...
ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മാസങ്ങള്‍ കഴിഞ്ഞീട്ടും ഷണ്‍മുഖം കനാലില്‍ നിന്നും ചണ്ടിയും കുളവാഴകളും നീക്കം ചെയ്യുന്ന പ്രവര്‍ത്തികള്‍ ആരംഭിക്കാത്തതില്‍...
പടിയൂര്‍: ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മാസങ്ങള്‍ കഴിഞ്ഞീട്ടും ഷണ്‍മുഖം കനാലില്‍ നിന്നും ചണ്ടിയും കുളവാഴകളും നീക്കം ചെയ്യുന്ന പ്രവര്‍ത്തികള്‍ ആരംഭിക്കാത്തതില്‍ പ്രതിഷേധം. ഇരിങ്ങാലക്കുട നഗരസഭയില്‍ നിന്നും ആരംഭിച്ച് പൂമംഗലം, പടിയൂര്‍ പഞ്ചായത്തുകളിലൂടെ കടന്നുപോയി...
കേരളത്തില്‍ ഇന്ന് 8063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 8063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1100, തൃശൂര്‍ 944, കൊല്ലം 833, മലപ്പുറം 824, കോഴിക്കോട് 779, എറണാകുളം 721, പാലക്കാട് 687, കാസര്‍ഗോഡ് 513, ആലപ്പുഴ 451,...
തൃശ്ശൂർ ജില്ലയിൽ 944 പേർക്ക് കൂടി കോവിഡ്, 1108 പേർ രോഗമുക്തരായി
തൃശ്ശൂർ ജില്ലയിൽ തിങ്കളാഴ്ച്ച (28/06/2021) 944 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1108 പേർ രോഗമുക്തരായി . ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8,732 ആണ്. തൃശ്ശൂർ സ്വദേശികളായ 117 പേർ...
വിദ്യാലയങ്ങൾ ഭിന്നശേഷി സൗഹൃദമാക്കും: മന്ത്രി ഡോ . ആർ. ബിന്ദു
ഇരിങ്ങാലക്കുട: സംസ്ഥാനത്തെ വിദ്യാലയങ്ങളും കലാലയങ്ങളും ഭിന്നശേഷി സൗഹൃദ സ്ഥാപനങ്ങളാക്കി മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ഭിന്നശേഷി സൗഹൃദ കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിൻ്റെ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ...
ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിന് മുൻപിൽ KSU പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : KSU ത്യശൂർ ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസിന് മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. വിദ്യാർത്ഥികളും വിദ്യാഭ്യാസ മേഖലയും പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ഈ സാഹചര്യത്തിൽ ആയിരക്കണക്കിന്...
പ്രദേശിക പത്രപ്രവര്‍ത്തകരുടെ ക്ഷേമനിധി നടപ്പിലാക്കുന്നതായി പരമാവധി പരിശ്രമിക്കും മന്ത്രി ഡോ.ആര്‍ ബിന്ദു
ഇരിങ്ങാലക്കുട :പ്രദേശിക പത്രപ്രവര്‍ത്തകരുടെ ക്ഷേമനിധി നടപ്പിലാക്കുന്നതായി സര്‍ക്കാരില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്താം എന്നും അതിനായി പരമാവധി പരിശ്രമിക്കാം എന്നും ഉന്നതവിദ്യാഭ്യാസ സമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.കേരള ജേണലിസ്റ്റ് യൂണിയന്‍...
തൃശ്ശൂര്‍ ജില്ലയിൽ 941 പേര്‍ക്ക് കൂടി കോവിഡ്, 1158 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയിൽ ഞായാറാഴ്ച്ച (27/06/2021) 941 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1158 പേര്‍ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8,897 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 116 പേര്‍ മറ്റു...
കേരളത്തില്‍ ഇന്ന് 10,905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 10,905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1401, കൊല്ലം 1115, എറണാകുളം 1103, മലപ്പുറം 1103, കോഴിക്കോട് 1046, പാലക്കാട് 1010, തൃശൂര്‍ 941, കാസര്‍ഗോഡ് 675, ആലപ്പുഴ 657,...
നഗരസഭ 35 -ാം , വാർഡും ക്രൈസ്റ്റ് കോളേജിലെ സോഷ്യൽ ഡിപ്പാട്ട്മെൻറും ചേർന്ന് നടത്തുന്ന വാക്‌സിൻ രജിസ്ട്രേഷൻ കേന്ദ്രം...
ഇരിങ്ങാലക്കുട : നഗരസഭ 35 -ാം , വാർഡും ക്രൈസ്റ്റ് കോളേജിലെ സോഷ്യൽ ഡിപ്പാട്ട്മെൻറും ചേർന്ന് നടത്തുന്ന വാക്‌സിൻ രജിസ്ട്രേഷൻ കേന്ദ്രത്തിന്റെ പ്രവർത്തന ഉല്‍ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ...
മൊബൈൽ ഫോണുകളും,പഠനോപകരണങ്ങളും വിതരണം ചെയ്തു
മാപ്രാണം: ഇരിങ്ങാലക്കുട മണ്ഡലത്തിലെ മികവിൻറെ കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ട മാടായിക്കോണം ശ്രീ.പി.കെ.ചാത്തൻ മാസ്റ്റർ സ്മാരക ഗവ.യു.പി.സ്കൂളിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത നിർധന കുടുംബങ്ങളിലെ 20 വിദ്യാർത്ഥികൾക്ക് സ്കൂളിലെ അദ്ധ്യാപകരും,രക്ഷിതാക്കളും ചേർന്ന് സംഘടിപ്പിച്ച മൊബൈൽ ഫോണുകളുടെ...
കരിയർ ഗ്രാമമാകാൻ മുരിയാട് ഗ്രാമ പഞ്ചായത്തിന്റെ “ഉയരെ”
മുരിയാട്: ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന ഉന്നത വിദ്യഭ്യാസ പദ്ധതിയായ ''ഉയരെ" യുടെ രജിസ്ട്രേഷൻ ആരംഭിച്ചു. പഞ്ചായത്തിലെ +2, ഡിഗ്രി, പി.ജി. കോഴ്സുകൾക്ക് പഠിക്കുന്ന താത്പര്യമുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും സിവിൽ സർവ്വീസ് , പി എസ്...
നാട്ടിലെ സ്ത്രീകളുടെ അരക്ഷിതാവസ്ഥക്ക് എതിരെ കാവ്യപ്രതിഷേധം നടത്തി
ഇരിങ്ങാലക്കുട : പുരോഗമന കലാസാഹിത്യ സംഘം തൃശ്ശൂർ ജില്ലയുടെ കവിതാകൂട്ടായ്മയായ കാവ്യശിഖ പ്രതിവാര കവിതാപരിപാടിയായ കാവ്യസന്ധ്യയിൽ നാട്ടിലെ സ്ത്രീകളുടെ അരക്ഷിതാവസ്ഥക്ക് എതിരെ കാവ്യപ്രതിഷേധം നടത്തി. കവിയും സാംസ് പ്രവർത്തകയുമായ മ്യൂസ്മേരി ജോർജ്ജ് പരിപാടി...
സംസ്ഥാനത്ത് ഇന്ന് 12,118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 12,118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1522, എറണാകുളം 1414, മലപ്പുറം 1339, തൃശൂര്‍ 1311, കൊല്ലം 1132, കോഴിക്കോട് 1054, പാലക്കാട് 921, ആലപ്പുഴ 770, കാസര്‍ഗോഡ് 577,...
തൃശ്ശൂര്‍ ജില്ലയില്‍ 1311 പേര്‍ക്ക് കൂടി കോവിഡ്, 1194 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ 1311 പേര്‍ക്ക് കൂടി കോവിഡ്, 1194 പേര്‍ രോഗമുക്തരായി.തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (26/06/2021) 1311 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1194 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍...
CPI യുടെ നേതൃത്വത്തില്‍ കുട്ടംകുളം സമരത്തിന്റെ 75ാം വാര്‍ഷികം ആചരിച്ചു
ഇരിങ്ങാലക്കുട:അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരെ സഞ്ചാര സ്വാതന്ത്രത്തിനു വേണ്ടി ,ഇരിങ്ങാലക്കുടയില്‍ നടന്ന ഐഥിഹാസികമായ കുട്ടംകുളം സമരത്തിന്റെ 75ാം വാര്‍ഷികം CPI ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു . അതിന്റെ ഭാഗമായി കുട്ടംകുളത്തിനു സമീപം തയ്യാറാക്കിയ...
തൃശ്ശൂര്‍ ജില്ലയില്‍ 1025 പേര്‍ക്ക് കൂടി കോവിഡ്, 1185 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (24/06/2021) 1025 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1185 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,036 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 115 പേര്‍...