ചക്കാലമറ്റത്ത് പള്ളന്‍ വീട്ടില്‍ പരേതനായ തോമസ് മകള്‍ മേരി(73) നിര്യാതയായി

41

നഗരസഭാ വൈസ് ചെയര്‍മാന്‍ പി.ടി ജോര്‍ജിന്റെ സഹോദരി റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ ചക്കാലമറ്റത്ത് പള്ളന്‍ വീട്ടില്‍ പരേതനായ തോമസ് മകള്‍ മേരി(73) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും. മറ്റു സഹോദരങ്ങള്‍ :ലില്ലി, റാഫേല്‍, പരേതനായ ജോസ്.

Advertisement