Home 2021
Yearly Archives: 2021
കേന്ദ്ര സർക്കാരിനെതിരെ കോവിഡ് മാനദണ്ഡങ്ങൾ മറന്ന് പൊതുജനം തെരുവിലിറങ്ങുന്ന കാലം വിദൂരമല്ല :പി മണി
ഇരിങ്ങാലക്കുട :പാചക വാതക വില വർദ്ധനവുൾപ്പെടെ , സാധാരണ ജനങ്ങളെ പ്രതിസന്ധികളിലേക്ക് തള്ളിവിടുന്ന കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ പൊതുജനം കോവിഡ് മാനദണ്ഡങ്ങൾ മറന്ന് കൊണ്ട് തെരുവിലിറങ്ങി പ്രക്ഷോഭം നടത്തുന്ന കാഴ്ച്ച വിദൂരമല്ലെന്ന്...
കേരളത്തില്‍ ഇന്ന് 25,010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 25,010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3226, എറണാകുളം 3034, മലപ്പുറം 2606, കോഴിക്കോട് 2514, കൊല്ലം 2099, പാലക്കാട് 2020, തിരുവനന്തപുരം 1877, ആലപ്പുഴ 1645, കണ്ണൂര്‍ 1583,...
തൃശ്ശൂര്‍ ജില്ലയില്‍ വെള്ളിയാഴ്ച 3,226 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു
തൃശ്ശൂര്‍ ജില്ലയില്‍ വെള്ളിയാഴ്ച (10/09/2021) 3,226 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,833 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 23,764 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 66 പേര്‍...
അക്ഷയശ്രീ അംഗങ്ങൾക്കുള്ള വായ്പ വിതരണം നടന്നു
ഇരിങ്ങാലക്കുട: അക്ഷയശ്രീയുടേയും ധനലക്ഷ്മി ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന അക്ഷയശ്രീ അംഗങ്ങൾക്കുള്ള വായ്പ വിതരണ ജില്ലാതല ഉദ്ഘാടനം RSS പ്രാന്‌ദീയ കാര്യ വാഹക്ക് പി.എൻ. ഈശ്വരൻ നിർവഹിച്ചു. തദവസരത്തിൽ അക്ഷയ ശ്രീ ജില്ലാ പ്രസിഡണ്ട്...
എസ് എസ് എൽ സി, പ്ലസ് ട്ടൂ പരീക്ഷകളിൽ ഫുൾ എ പ്ലസ്സ് കരസ്ഥമാക്കിയ വിദ്യാത്ഥികളെ ആദരിച്ചു
ഇരിങ്ങാലക്കുട : തൃശ്ശൂർ എം പി ടി.എൻ പ്രതാപൻ എല്ലാവർഷവും എസ് എസ് എൽ സി, പ്ലസ് ട്ടൂ പരീക്ഷകളിൽ ഫുൾ എ പ്ലസ്സ് കരസ്ഥമാക്കിയ വിദ്യാത്ഥികളെ ആദരിക്കാറുണ്ട് അതിന്റെ ഭാഗമായി ഈ...
ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച റിലേ സത്യാഗ്രഹം ചക്ര സ്തംഭന സമരത്തോട് കൂടി സമാപിച്ചു
ഇരിങ്ങാലക്കുട: ഇന്ധന വിലവർദ്ധനവ് പിൻവലിക്കുക, കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിഷേധം അവസാനിപ്പിക്കുക, കേന്ദ്ര വാക്സിൻ നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെപ്തംബർ 6 മുതൽ 10 വരെ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റോഫിസിനു...
ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിങ് ഇലക്ട്രിക്കൽ വിഭാഗം ആപ്റ്റിറ്റ്യൂട് ടെസ്റ്റ് നടത്തി
ഇരിങ്ങാലക്കുട : കോവിഡ് പ്രതിസന്ധിയുടെ കാലഘട്ടത്തിലും ഓൺലൈൻ പ്ലേസ്മെന്റ് റിക്രൂട്ട്മെന്റ് പരീക്ഷകൾക്ക് ഒരുക്കമായി മികച്ച പരിശീലനം നൽകി ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗം മൂന്നാം വർഷം വിദ്യാർത്ഥികളുടെ...
ഇരിങ്ങാലക്കുട മുന്‍ നഗരസഭ ചെയര്‍മാനും വ്യവസായ പ്രമുഖനുമായ അറക്കല്‍ കണ്ടംകുളത്തി പൈലോത് ജോണ്‍ (95) നിര്യാതനായി
ഇരിങ്ങാലക്കുട: മുന്‍ നഗരസഭ ചെയര്‍മാനും വ്യവസായ പ്രമുഖനുമായ അറക്കല്‍ കണ്ടംകുളത്തി പൈലോത് ജോണ്‍ (95) നിര്യാതനായി .സംസ്കാരം നാളെ (ശനിയാഴ്ച , സെപ്റ്റംബർ 11 )ഉച്ചതിരിഞ്ഞ് 4 മണിക്ക് സെൻ്റ് തോമസ് കത്തീഡ്രൽ...
മണ്ണാത്തിക്കുളം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറുന്നു
ഇരിങ്ങാലക്കുട :മണ്ണാത്തിക്കുളം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറുന്നതായി ചൂണ്ടിക്കാട്ടി പ്രദേശ വാസികൾ രംഗത്തെത്തി.തൊഴിലുറപ്പു തൊഴിലാളികൾ ഏതാനും ദിവസങ്ങൾക്ക് മുൻപ് വൃത്തിയാക്കിയ മണ്ണാത്തികുളത്തിന്റ പരിസരം മദ്യക്കുപ്പികളും,പ്ലാസ്റ്റിക് കുപ്പികളും, കവറുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. രാത്രികാലങ്ങളിൽ സാമൂഹ്യ...
കേരളത്തില്‍ ഇന്ന് 26,200 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 26,200 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3279, എറണാകുളം 3175, തിരുവനന്തപുരം 2598, മലപ്പുറം 2452, കോഴിക്കോട് 2332, കൊല്ലം 2124, പാലക്കാട് 1996, ആലപ്പുഴ 1604, കോട്ടയം 1580,...
തൃശ്ശൂര്‍ ജില്ലയില്‍ 3,279 പേര്‍ക്ക് കൂടി കോവിഡ്, 2,812 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (09/09/2021) 3,279 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,812 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 23,363 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 64 പേര്‍...
കേരള എൻജിഒ യൂണിയൻ റൂറൽ ജില്ലാ ട്രഷറിയുടെ മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി
ഇരിങ്ങാലക്കുട: റൂറൽ ജില്ലാ ട്രഷറിയിലെ വനിത ജീവനക്കാരോട് മോശമായി പെരുമാറിയതിന് 18 ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട അസിസ്റ്റൻറ് ജില്ലാ ട്രഷറി ഓഫീസറെ കുറ്റവിമുക്തനാക്കി തിരിച്ചെടുക്കുകയും പരാതി നൽകിയ 18...
ഇരിങ്ങാലക്കുടയിൽ മെഡിക്കൽ സ്റ്റോറിൻറെ പൂട്ട് പൊളിച്ച് മോഷണം
ഇരിങ്ങാലക്കുട: മെഡിക്കൽ സ്റ്റോറിന്റെ പൂട്ട് പൊളിച്ച് മോഷണം മെയിൻ റോഡിൽ കോര്‍ട്ട് റോഡിലുള്ള പീപ്പിള്‍സ് കോ.ഓ പ്പറേറ്റീവ് ബാങ്കിന്റെ നീതി മെഡിക്കല്‍ സ്റ്റോറിലാണ് മോഷണം നടന്നത്. മെഡിക്കൽ സ്റ്റോറിൽ മുൻവശത്തുള്ള ഷട്ടറിന്റെ പൂട്ടുകൾ...
സി.പി.ഐ(എം) നേതൃത്വത്തിൽ മാടായികോണം പോസ്റ്റ്ഓഫീസിന് മുന്നിൽ ജനകീയ പ്രക്ഷോഭം നടത്തി
മാപ്രാണം: സി.പി.ഐ(എം) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായി പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാടായികോണം പോസ്റ്റ്ഓഫീസിന് മുന്നിൽ ജനകീയ പ്രക്ഷോഭം നടത്തി.അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ.കെ.ആർ. വിജയ...
സെപ്റ്റംബർ 8 പി ആർ ബാലൻ മാസ്റ്റർ ദിനത്തോട് അനുബന്ധിച്ച് ആർദ്രം പാലിയേറ്റീവ് കെയറിലെ കിടപ്പുരോഗികൾക്ക് ഫസ്റ്റ് എയ്ഡ്...
ഇരിങ്ങാലക്കുട :സെപ്റ്റംബർ 8 പി ആർ ബാലൻ മാസ്റ്റർ ദിനത്തോട് അനുബന്ധിച്ച് ആർദ്രം പാലിയേറ്റീവ് കെയറിലെ കിടപ്പുരോഗികൾക്ക് ഫസ്റ്റ് എയ്ഡ് കിറ്റ് നൽകി.കിടപ്പ് രോഗികൾക്കുള്ള ഫസ്റ്റ് എയ്ഡ് കിറ്റ് സി പി എം...
പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ മെഡിസിൻ വിഭാഗത്തിൽ ജെറിയാട്രിക് യൂണിറ്റ് (വയോജന വിഭാഗം ) പ്രവർത്തനമാരംഭിച്ചു
പുല്ലൂർ: സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റൽ ജനറൽ മെഡിസിൻ വിഭാഗത്തിൽ ജെറിയാട്രിക് യൂണിറ്റ് (വയോജന വിഭാഗം, 60 വയസിനു മുകളിൽ) പ്രവർത്തനമാരംഭിച്ചു . തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ വയോജന വിഭാഗത്തിൽ പ്രവൃത്തി...
സംസ്ഥാനത്ത് ഇന്ന് 30,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 30,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.തൃശൂര്‍ 3832, എറണാകുളം 3611, കോഴിക്കോട് 3058, തിരുവനന്തപുരം 2900, കൊല്ലം 2717, മലപ്പുറം 2580, പാലക്കാട് 2288, കോട്ടയം 2214, ആലപ്പുഴ 1645, കണ്ണൂര്‍...
തൃശ്ശൂര്‍ ജില്ലയില്‍ 3,832 പേര്‍ക്ക് കൂടി കോവിഡ്, 2,698 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (08/09/2021) 3,832 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,698 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 22,895 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 64 പേര്‍...
ഠാണാ – ചന്തക്കുന്ന് റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സെപ്ഷ്യൽ തഹസിൽദാരെ നിയോഗിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി
ഇരിങ്ങാലക്കുട: നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാകുന്ന ഠാണാ - ചന്തക്കുന്ന് റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സെപ്ഷ്യൽ തഹസിൽദാരെ നിയോഗിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. 32 കോടിയുടെ ഭരണാനുമതി ലഭിച്ച...
യോഗക്ഷേമസഭ പുരസ്കാര വിതരണം നടത്തി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഉപസഭയിൽ SSLC , പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ജില്ല ട്രഷറർ പി.എൻ. ശ്രീരാമൻ നൽകി അനുമോദിച്ചു. ഉപസഭ പ്രസിഡണ്ട് കെ.കെ....