യോഗക്ഷേമസഭ പുരസ്കാര വിതരണം നടത്തി

30
Advertisement

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഉപസഭയിൽ SSLC , പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ജില്ല ട്രഷറർ പി.എൻ. ശ്രീരാമൻ നൽകി അനുമോദിച്ചു. ഉപസഭ പ്രസിഡണ്ട്‌ കെ.കെ. കൃഷ്ണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. വൈയ്ക്കാക്കര നാരായണൻ, കാവനാട് കൃഷ്ണൻ നമ്പൂതിരി, മേലേടം ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.

Advertisement