പൊറത്തിശ്ശേരി എടയ്ക്കാട്ടിൽ ഗോപാലകൃഷ്ണൻ ഭാര്യ സുമതി (58) അന്തരിച്ചു

47

പൊറത്തിശ്ശേരി: CPI(M) പൊറത്തിശ്ശേരി ബ്രാഞ്ച് അംഗം സുമതി ഗോപാലകൃഷ്ണൻ(58) അന്തരിച്ചു .അമൃത ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഏറെ കാലമായി ക്യാൻസർ രോഗബാധിതയുമായിരുന്നു. LIC ഏജന്റ് ആയിരുന്നു. CPI(M) പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി അംഗം, NREGS വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗം,ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയ കമ്മിറ്റി അംഗം, പൊറത്തിശ്ശേരി പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.30 ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ. മക്കൾ :ഹിമ, ഹിതിൻ. മരുമക്കൾ: സജിത്ത്, രഞ്ജിത.

Advertisement