26.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: September 24, 2021

കേരളത്തില്‍ ഇന്ന് 17,983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 17,983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2784, എറണാകുളം 2397, തിരുവനന്തപുരം 1802, കൊല്ലം 1500, കോട്ടയം 1367, കോഴിക്കോട് 1362, പാലക്കാട് 1312, മലപ്പുറം 1285, ആലപ്പുഴ 1164,...

കോവിഡ് കാരണം മാറ്റി വച്ചിരുന്ന 2021 ലെ ശ്രീ കൂടൽമാണിക്യം തിരുവുത്സവം 2022 ഏപ്രിൽ 15 ന് കൊടി...

ഇരിങ്ങാലക്കുട :കോവിഡ് കാരണം മാറ്റി വച്ചിരുന്ന 2021 ലെ ശ്രീ കൂടൽമാണിക്യം തിരുവുത്സവം 2022 ഏപ്രിൽ 15 ന് കൊടി കയറി ആചാരാനുഷ്ഠാനങ്ങളോടെ ആഘോഷിക്കാൻ തീരുമാനം. 2022 ലെ തിരുവുത്സവം 2022 മെയ്...

നൂതന ബോധന രീതികളിലേക്ക് വെളിച്ചം പകർന്ന് ക്രൈസ്റ്റ് എൻജിനീയറിംഗ് കോളജിൽ ദേശീയ അധ്യാപക പരിശീലന പരിപാടി ശ്രദ്ധേയമായി

ഇരിങ്ങാലക്കുട : എഞ്ചിനീയറിംഗ് കോളേജുകളിലെ അധ്യയന നിലവാരം ഉയർത്താൻ എ ഐ സി ടി ഇ നിർദേശിക്കുന്ന പുതിയ ബോധന രീതി യായ 'ഔട്ട്കം ബേസ്‌ഡ് എഡ്യൂക്കേഷ' നെ ആസ്പദമാക്കി ക്രൈസ്റ്റ് കോളേജ്...

72-ാം വയസ്സില്‍ എല്‍.എല്‍.ബി നേടി ഡോ : ലിംസണ്‍ പി.ഡി

ഇരിങ്ങാലക്കുട :പള്ളിപ്പാട്ട് വീട്ടില്‍ ഡോ: ലിംസണ്‍ പി.ഡിയാണ് പ്രായം പഠനത്തിന് തടസ്സമല്ലെന്ന് തെളിയിച്ചു കൊണ്ട് തന്റെ 72-ാം വയസ്സില്‍ എല്‍.എല്‍.ബി നേടിയിരിക്കുന്നത്.ഇതിനു മുമ്പും പഠനത്തിന്റെ കാര്യത്തില്‍ തന്റെ മികവു തെളിയിച്ച ആളാണ് ഡോ:...

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഇരിങ്ങാലക്കുട: കാരുകുളങ്ങരയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. വെള്ളനി സ്വദേശി കോരംകണ്ടത്ത് വീട്ടില്‍ വിശ്വനാഥന്‍ മകന്‍ സന്ദീപ്(33) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെ കാരുകുളങ്ങരയില്‍ വച്ചായിരുന്നു അപകടം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe