ഇരിങ്ങാലക്കുട നഗരത്തില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം

2962
Advertisement

ഇരിങ്ങാലക്കുട : ഠാണാവില്‍ തൃശൂര്‍ റോഡില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം .തൃശൂരില്‍ നിന്ന് ചെറായിലേക്ക് കാറില്‍ പോയികൊണ്ടിരുന്ന ചെറായി സ്വദേശി പ്രസീദ് സഞ്ചരിച്ചിരുന്ന കാറും ,ഇരിങ്ങാലക്കുട ആസാദ് റോഡ് സ്വദേശി മനക്കുളങ്ങരപറമ്പില്‍ അന്‍ഷാദും(30) സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയുമാണ് അപകടത്തില്‍പ്പെട്ടത്.കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ അന്‍ഷാദിനെ ഇരിങ്ങാലക്കുടയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.