Daily Archives: August 10, 2021

സംസ്ഥാനത്ത് ഇന്ന് 21,119 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 21,119 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 18,493 പേർ രോഗമുക്തി നേടി.മലപ്പുറം 3603, എറണാകുളം 2539, കോഴിക്കോട് 2335, തൃശൂര്‍ 2231, പാലക്കാട് 1841, കൊല്ലം 1637, കോട്ടയം...

തൃശ്ശൂര്‍ ജില്ലയില്‍ 2,231 പേര്‍ക്ക് കൂടി കോവിഡ്, 2,694 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച്ച (10/08/2021) 2,231 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,694 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,930 ആണ്. തൃശ്ശൂര്‍ സ്വദേശികളായ...

പടിയൂർ പിഎച്ച്സിയിൽ വാക്സിൻ തിരിമറി നടത്തിയെന്നാരോപിച്ച് പ്രതിഷേധ ധർണ നടത്തി ബിജെപി

പടിയൂർ: പിഎച്ച്സിയിൽ വാക്സിൻ തിരിമറി നടത്തിയെന്നാരോപിച്ച് പ്രതിഷേധ ധർണ നടത്തി ബിജെപി . പഞ്ചായത്തിൽ വാക്സിൻ തിരിമറി നടത്തിയ ഡോക്ടറെ പുറത്താക്കുക, വാക്സിൻ തിരിമറിക്ക് കൂട്ടുനിന്ന പഞ്ചായത്ത് പ്രസിഡണ്ട് രാജിവക്കുക...

കെഎസ്ഇബി ഇരിങ്ങാലക്കുട ഡിവിഷൻ ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ച് ഡിവൈഎഫ്ഐ

ഇരിങ്ങാലക്കുട: വൈദ്യുത മേഖലയെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ഇബി ഇരിങ്ങാലക്കുട ഡിവിഷൻ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി...

കേന്ദ്ര ഗവൺമെൻ്റിൻ്റെ വൈദ്യുതി ഭേദഗതി തൊഴിലാളി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് എ ഐ വൈ എഫ്

ഇരിങ്ങാലക്കുട :വൈദ്യുത മേഖലയെ സ്വകാര്യവത്കരിക്കുകയും കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടക്കുകയും ചെയ്യുന്ന കേന്ദ്ര ഗവൺമെൻ്റിൻ്റെ വൈദ്യുതി ഭേദഗതി ബില്ലിനെതിരെ ഇ ബി ജീവനക്കാർ രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്ക് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു...

പരേതനായ കരിമ്പനക്കൽ കൃഷ്ണൻ ഭാര്യ തങ്ക (70) നിര്യാതയായി

പുല്ലൂർ ഊരകം പരേതനായ കരിമ്പനക്കൽ കൃഷ്ണൻ ഭാര്യ തങ്ക (70) നിര്യാതയായി. സംസ്കാരം എസ് എൻ ബി എസ് സമാജം മുക്തിസ്ഥാനിൽ നടത്തി. മകൻ: രാജൻ മരുമകൾ:രാധ.

ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബ് കോവിഡ് – 19 വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: റോട്ടറി ക്ലബ്ബ് ഓഫ് ഇരിങ്ങാലക്കുട സെൻട്രൽ, മെട്രോ ഹെൽത്ത് കെയറുമായി സഹകരിച്ചു് കോവിഡ്-19 വാക്സിനേഷൻ ക്യാമ്പ് നടത്തി. മുനിസിപ്പൽ വൈസ് ചെയർമാൻ പി.ടി .ജോർജു് ക്യാബ് ഉദ്ഘാടനം ചെയ്തു....

സി. ഐ. ടി. യു, കെ. എസ്‌. കെ. ടി. യു എന്നീ സംഘടനകൾ സംയുക്ത മായി ആഗസ്ത്...

ഇരിങ്ങാലക്കുട: കേരള കർഷക സംഘം സി. ഐ. ടി. യു, കെ. എസ്‌. കെ. ടി. യു എന്നീ സംഘടനകൾ സംയുക്ത മായി ആഗസ്ത് 9സേവ് ഇന്ത്യ ദിന മായി...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts