Daily Archives: August 14, 2021

തൃശ്ശൂര്‍ ജില്ലയില്‍ 2475 പേര്‍ക്ക് കൂടി കോവിഡ്, 2551 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (14/08/2021) 2,475 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2551 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,660 ആണ്. തൃശ്ശൂര്‍ സ്വദേശികളായ...

സംസ്ഥാനത്ത് ഇന്ന് 19,451 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 19,451 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം 3038, തൃശൂര്‍ 2475, കോഴിക്കോട് 2440, എറണാകുളം 2243, പാലക്കാട് 1836, കൊല്ലം 1234, ആലപ്പുഴ 1150, കണ്ണൂര്‍ 1009, തിരുവനന്തപുരം...

ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിക്ക് വെന്റിലേറ്ററുകളുടെ കൈമാറി

ഇരിങ്ങാലക്കുട: സിംഗപ്പൂർ റെഡ് ക്രോസ് സൊസൈറ്റി - ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുമായി ചേർന്ന് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിക്ക് നൽകിയ വെന്റിലേറ്ററുകളുടെ കൈമാറ്റ ചടങ്ങിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ -...

വാഹനാപകടത്തിൽ യുവാവ് മരിച്ചു

ഇരിങ്ങാലക്കുട: വാഹനാപകടത്തിൽ യുവാവ് മരിച്ചു .ഗാന്ധിഗ്രാം സ്വദേശി പാറയിൽ വീട്ടിൽ സുജിത്തിന്റെ മകൻ ശിവ എന്ന 20 വയസ്സുകാരനാണ് മരിച്ചത് .വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. മാർക്കറ്റ് പരിസരത്ത്...

ഗ്യാസ് എജൻസികളുടെ മാൻഡേറ്ററി ഇൻസ്പക്ഷൻ ഒഴിവാക്കണം’ ക്രൈസ്റ്റ് നഗർ റസിഡൻ്റ്സ് അസോസിയേഷൻ

ഇരിങ്ങാലക്കുട : വീടുകയറിയുള്ള ഗ്യാസ് ഏജൻസികളുടെ മാൻ ഡേറ്ററി ഇൻസ്പക്ഷനും പണപ്പിരിവും കോവിഡ് കാലത്ത് ഒഴിവാക്കണമെന്ന് ക്രൈസ്റ്റ് നഗർ റസിഡൻ്റ്സ് അസോസിയേഷൻ ആവശ്യപെട്ടു.പ്രത്യേക അറിയിപ്പോ, സന്ദേശമോ ഇല്ലാതെ നടത്തുന്ന ഈ...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts