ഈരാളി കൗണ്ടൻ വർഗീസ് 79 വയസ്സ് നിര്യാതനായി

141

ഇരിങ്ങാലക്കുട വെസ്റ്റ് ഡോളേഴ്സ് ചർച്ചിനു സമീപം റിട്ടയേഡ് പോസ്റ്റ്മാസ്റ്റർ ഈരാളി കൗണ്ടൻ വർഗീസ് 79 വയസ്സ് നിര്യാതനായി.സംസ്കാരകർമ്മം ഇന്ന് 2020 മെയ് 21 വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് ഇരിഞ്ഞാലക്കുട വെസ്റ്റ് ഡോളേഴ്സ് ദേവാലയ സെമിത്തേരിയിൽ വെച് .ഭാര്യ: ആനി പുഴക്കിലൻ കുടുംബാംഗം പൂച്ചിന്നിപ്പാടം
മക്കൾ :ബിജു (ബിസിനസ്),ബെന്നി (ബിസിനസ് ),ബിന്ദു മരുമക്കൾ:നെസ്സി എടക്കളത്തൂർ തൃശ്ശൂർ,ജിനി പെരുമ്പിള്ളി കൊടകര,റിജോ ചാലക്കൽ എറവ്

Advertisement