ഇരിങ്ങാലക്കുട മാടായിക്കോണം സ്വദേശി കോവിസ് ബാധിച്ചു മരിച്ചു

184

ഇരിങ്ങാലക്കുട: മാടായിക്കോണം സ്വദേശി കോവിസ് ബാധിച്ചു മരിച്ചു. മാടായിക്കോണം സ്വദേശി പാണാട്ടിൽ 76 വയസുള്ള വിജയനാണ് ഇന്നു പുലർച്ചെ മെഡിക്കൽ കോളെജിൽ ചികിൽസയിൽ ഇരിക്കെ മരിച്ചത്. ശ്വസതടസം അനുഭവപെട്ട ഇദ്ദേഹത്തെ ഇന്നലെ വൈക്കീട്ട് മാപ്രാണത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്നുള്ള പരിശോധനയിൽ കോവിഡ് സ്ഥിതികരിക്കുകയുമായിരുന്നു. പിന്നീട് വിജയനെ വിദ്ധക്‌ത ചികിൽസക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും പുലർച്ചെ മരണപെടുകയായിരുന്നു. സംസ്കാരം പിന്നീട് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ നടത്തും.

Advertisement