എഫ്.എഫ്.എഫ്.സി ഫുട്‌ബോള്‍ അക്കാദമിയുടെ ഔപചാരിക ഉദ്ഘാടനം നടന്നു

199

അവിട്ടത്തൂര്‍: എല്‍.ബി.എച്ച്.എം.എച്ച്.എസ്.എസ് അവിട്ടത്തൂര്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന എഫ്.എഫ്.എഫ്.സി ഫുട്‌ബോള്‍ അക്കാദമിയുടെ ഔപചാരിക ഉദ്ഘാടനം വെളൂക്കര പഞ്ചായത്ത് വികസനകാര്യസമിതി ചെയര്‍മാന്‍ ബിബിന്‍ തുടിയത്തിന്റെ അധ്യക്ഷതയില്‍ മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ്.ജെ.ചിറ്റിലപ്പള്ളി നിര്‍വഹിച്ചു.ജഴ്‌സി പ്രകാശനം സുമന്‍ താക്കോല്‍ക്കാരന്‍ നിര്‍വഹിച്ചു. ദേശീയ ഫുട്‌ബോള്‍ താരം തോമസ് മുരിയാട് ബ്ലോക്ക് മെമ്പര്‍ വിബിന്‍ വിനോദന്‍ തുടങ്ങിയവര്‍ ഫുട്‌ബോള്‍ കോച്ച് വൈശാഖ് ഐഎസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Advertisement