കഞ്ചാവ് ചെടികള്‍ പിടികൂടി

203
Advertisement

മതിലകം : മതിലകം പഞ്ചായത്ത് കുളത്തിന് സമീപത്തു നിന്നും 32 സെന്റീമീറ്ററും 23 സെന്റീമീറ്ററും ഉയരമുള്ള രണ്ട് കഞ്ചാവ് ചെടികള്‍ പിടികൂടി. എക്സൈസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചെടികള്‍ കണ്ടെത്തിയത്. പ്രതികള്‍ക്കായുള്ള അന്വേഷണം തുടങ്ങിയതായി എക്സൈസ് ഇന്‍സ്പെക്ടര്‍ പ്രവീണ്‍.പി.എം അറിയിച്ചു.

Advertisement