Home 2020
Yearly Archives: 2020
പൂർവ്വ വിദ്യാർത്ഥികൾ വിദ്യാലയ സൗന്ദര്യ വത്കരണം നടത്തി
കൊടകര: എ. എൽ. പി. എസ് ആലത്തൂരിലെ ഒരുപറ്റം പൂർവ്വ വിദ്യാർത്ഥികൾ ലോക് ഡൌൺ സമയത്ത് സ്വന്തം വിദ്യാലയത്തിലെ സൗന്ദര്യ വൽക്കരിക്കാൻ മുന്നോട്ടുവന്നു. രാവിലെ സ്വന്തം വീട്ടിൽനിന്നും പൂച്ചെടികൾ,ഇല...
മുൻ കാമുകിയുടെ സ്വകാര്യ ചിത്രങ്ങൾ വാട്ട്സാപ്പ് സ്റ്റാറ്റസ് ഇട്ട യുവാവ് അറസ്റ്റിൽ
ഇരിങ്ങാലക്കുട:തെറ്റിപ്പിരിഞ്ഞ മുൻ കാമുകിയുടെ സ്വകാര്യ ചിത്രങ്ങൾ വാട്ട്സാപ്പ് സ്റ്റാറ്റസ് ആക്കി ഇട്ട യുവാവ് അറസ്റ്റിൽ.മുളങ്കുന്നത്ത്കാവ് സ്വദേശി പുളിനംപറമ്പിൽ അനിൽകുമാർ (34) ആണ് ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിലായത്.ഇരിങ്ങാലക്കുട സ്വദേശിയായ...
ശരിയായ രീതിയിൽ കൈകൾ കഴുകുവാൻ കോവിഡ് ബസ്റ്റർ
ഇരിങ്ങാലക്കുട:ശരിയായ രീതിയിൽ കൈകൾ കഴുകുവാൻ ഉള്ള മെഷീൻ നിർമ്മിച്ച്. ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് ഇരിങ്ങാലക്കുടയിലെ പൂർവ്വ വിദ്യാർത്ഥികളും കാടിലർ, ഇല അഗ്രോടെക് എന്നീ സ്ഥാപനങ്ങളും കോവിഡ് ബസ്റ്റർ എന്ന് പേരിട്ടിരിക്കുന്ന...
ക്രൈസ്റ്റ് എൻജിനീയറിങ് കോളജിൽ ദേശീയതല ഓൺലൈൻ കോഡിങ് കോംപറ്റീഷൻ
ഇരിങ്ങാലക്കുട: ലോക്ഡൗൺ കാലം ക്രിയാത്മകമാക്കി ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ് കോളജ് വിദ്യാർഥികൾ. ദേശീയ തലത്തിൽ ഓൺലൈൻ കോഡിങ് കോംപെറ്റീഷൻ നടത്തിയാണ് ക്രൈസ്റ്റിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥികളും അധ്യാപകരും ശ്രദ്ധേയരായത്. കോളജിലെ കമ്പ്യൂട്ടർ സയൻസ്...
ശ്രീ കൂടൽമാണിക്യം ക്ഷേത്രം അതിന്റെ തനിമയോടെ രൂപകല്പന ചെയ്‌ത കലാകാരനെ ആദരിച്ചു
ഇരിങ്ങാലക്കുട :ശ്രീ കൂടൽമാണിക്യം ക്ഷേത്രം അതിന്റെ തനിമയോടെ നടപ്പുരകൾ, ബലിക്കല്ല്, കൊടിമരം, ശ്രീ കോവിൽ, കൂത്തമ്പലം, ഊട്ടുപുര, തീർത്ഥക്കുളം തുടങ്ങി ഓരോന്നും യഥാസ്ഥാനങ്ങളിൽ തന്നെ തേക്കിൻ തടിയിൽ രൂപകല്പന ചെയ്‌ത കലാകാരൻ ...
മുരിയാട് പഞ്ചായാത്താഫീസിനു മുൻപിൽ കോൺഗ്രസ് കുത്തിയിരിപ്പ് സമരം നടത്തി
മുരിയാട്:കോവിഡ് പ്രതിസന്ധിയെ തുടർന്ന് ദുരിതത്തിലായ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും പരമ്പരാഗത മേഖലയിൽ ഉൾപ്പെടെ പണിയെടുക്കുന്ന അസംഘടിത തൊഴിലാളികളുടെയും പ്രശ്നങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ശ്രദ്ധിക്കണമെന്നും പരിഹാരം കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...
കോവിഡ് മഹാമാരിയില്‍ പലിശ രഹിത വായ്പയുമായി ഇരിങ്ങാലക്കുട ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്
ഇരിങ്ങാലക്കുട : കോവിഡ് മഹാമാരിയില്‍ സഹായഹസ്തവുമായി ഇരിങ്ങാലക്കുട കോ-ഓപ്പേററ്റീവ് ബാങ്ക് രംഗത്ത്.ബി.പി.എല്‍ കാര്‍ഡുടമകള്‍ക്കായി നാലുമാസത്തെ കാലാവധിയില്‍ 10,000രുപ വരെ പലിശരഹിത സ്വര്‍ണ്ണപണയ വായ്പ നല്‍കുമെന്ന് ബാങ്ക് ചെയര്‍മാന്‍ എം.പി.ജാക്‌സണ്‍...
20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ഇരിങ്ങാലക്കുട : രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോള്‍ ആണ് 'ആത്മനിര്‍ഭന്‍ അഭിമാന്‍ പാക്കേജ്' എന്ന പേരില്‍ 20 ലക്ഷം കോടി രൂപയുടെ പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചത് . ഇത് തൊഴിലാളികള്‍ക്കും, കര്‍ഷകര്‍ക്കും...
അന്തരിച്ച എം.സി. പോളിന്റെ ഭാര്യ ആനി പോൾ നിര്യാതയായി
ഇരിങ്ങാലക്കുട :അന്തരിച്ച പ്രമുഖ വ്യവസായിയും ഇരിങ്ങാലക്കുട നഗരസഭ മുന്‍ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം.സി. പോളിന്റെ ഭാര്യ പാലയൂര്‍ എടക്കളത്തൂര്‍ തറവാട്ടിലെ ഇ.കെ. ജോണിന്റെ മകള്‍ ആനി പോൾ (88) നിര്യാതയായി.മക്കള്‍: എം.പി....
താലൂക്ക് ആശുപത്രിയിലെ നേഴ്‌സുമാർക്ക് ഇരിങ്ങാലക്കുട ജനമൈത്രി പോലീസിന്റെ ആദരം
ഇരിങ്ങാലക്കുട: താലൂക്ക് ആശുപത്രിയിലെ നേഴ്‌സുമാർക്ക് ഇരിങ്ങാലക്കുട ജനമൈത്രി പോലീസിന്റെ ആദരം.എസ്.ഐ ക്ലിറ്റസിൻറെ നേതൃത്വത്തിലുള്ള സംഘമാണ് ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിലെ നഴ്‌സുമാരെ ആദരിക്കാൻ എത്തിയത് .പോലീസ് ഉദ്യോഗസ്ഥരായ അരുൺ ,സുഭാഷ് ,രാജേഷ് ,ട്രൈനീസ് ആയ...
മാളിയേക്കൽ അരവിന്ദാക്ഷമേനോൻ നിര്യാതനായി
ഇരിങ്ങാലക്കുട :മാളിയേക്കൽ അരവിന്ദാക്ഷമേനോൻ (81)നിര്യാതനായി.സംസ്കാരം മെയ് 13 ബുധൻ രാവിലെ 9 മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.ഭാര്യ: നളിനി.മക്കൾ: ശ്രീലത, വിജയശ്രീ, ശ്രീകുമാർ,രാജശ്രീ,മരുമക്കൾ:കൃഷ്ണകുമാർ, മധുസൂദനൻ, ഷിജിശ്രീകുമാർ, ഗിരിജ.
പോട്ടയിൽ പരേതനായ ഹെലൻ ഭാര്യ കാമാക്ഷി നിര്യാതയായി
കിഴുത്താണി : പോട്ടയിൽ പരേതനായ ഹെലൻ( റിട്ടയേഡ് എൽ ഐ സി )ഭാര്യ കാമാക്ഷി(തങ്കം, 79 വയസ്സ് )നിര്യാതയായി. മക്കൾ:മായ, കൃഷ്ണകുമാർ, ദയ (late ). മരുമകൻ:രാജേന്ദ്രൻ. സംസ്കാരം നടത്തി.
സൗജന്യ മാസ്ക്ക് വിതരണം
ഇരിങ്ങാലക്കുട : മഹാത്മാഗാന്ധി ലൈബ്രറി ആൻഡ് റീഡിങ് റൂം വനിതാവേദി, ബാലവേദി, യുവത എന്നിവയുടെ നേതൃത്വത്തിൽ നടന്ന സൗജന്യ മാസ്ക്ക് വിതരണം പ്രൊഫസർ. കെ. യു. അരുണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു....
അന്താരാഷ്ട്ര നഴ്സസ് ദിനം ആചരിച്ചു
ഇരിങ്ങാലക്കുട:അന്താരാഷ്ട്ര നഴ്സസ് ദിനാചരണം ജെ.സി.ഐ ഇരിങ്ങാലക്കുടയും ഇന്ത്യൻ ഡൻ്റൽ അസോസിയേഷൻ ചാലക്കുടി ചാപ്റ്ററിൻ്റേയും സംയുക്ത ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ഗവ. ഹോസ്പിറ്റലിൽ വെച്ച് ലോക നഴ്സസ് ദിനാചരണം ഇരിങ്ങാലക്കുട എം.എൽ എ പ്രൊഫ കെ.യു...
സംസ്ഥാനത്ത് ഇന്ന് (മെയ് 12) 5 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് (മെയ് 12) 5 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു . മലപ്പുറം 3 പത്തനംതിട്ട, കോട്ടയം ഓരോരുത്തർ വീതം .ഇതുവരെ 524 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് .32...
ഭൂമിയിലെ മാലാഖമാർക്ക് ഡിവൈഎഫ്ഐ യുടെ ആദരം
ഇരിങ്ങാലക്കുട :ലോകം മുഴുവനും നാശം വിതച്ചു കൊണ്ടിരിക്കുന്ന കോവിഡ് 19 ൽ നിന്നും നാടിനെയും മനുഷ്യരാശിയെയും രക്ഷിക്കുന്നതിനുള്ള കഠിന പ്രയത്നത്തിൽ മുൻനിരയിൽ ജീവൻ പണയം വച്ചും ത്യാഗനിർഭരമായി പോരാടിക്കൊണ്ടിരിക്കുന്ന ഭൂമിയിലെ മാലാഖമാരായ നഴ്സുമാർക്ക്...
കേരളത്തിലേക്ക് ട്രെയിനിൽ വരുന്നവർക്ക് പാസ് വേണം, ക്രമീകരണങ്ങളായി:ട്രെയിൻ ടിക്കറ്റ് ഉറപ്പാക്കിയശേഷം പാസിന് അപേക്ഷിക്കണം:രോഗലക്ഷണങ്ങളില്ലാത്തവർക്ക് നിർബന്ധിത 14 ദിവസ ഹോം...
രാജ്യത്ത് ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ച പശ്ചാത്തലത്തിൽ കേരളത്തിലേക്ക് വരുന്നവർക്കുള്ള പാസിന് അപേക്ഷിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.റെയിൽവേയുടെ ഓൺലൈൻ റിസർവേഷൻ മുഖേന ടിക്കറ്റ് എടുക്കുന്നവർ കേരളത്തിലേക്ക് പ്രവേശിക്കാനുള്ള പാസിനുവേണ്ടി 'കോവിഡ്19 ജാഗ്രത'...
പു.ക.സ ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൈമാറി
ഇരിങ്ങാലക്കുട: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് അംഗങ്ങളിൽ നിന്നും പിരിച്ചെടുത്ത പതിനൊന്നായിരം രൂപ ഇരിങ്ങാലക്കുട എം.എൽ.എ ബഹു.അരുണൻ മാസ്റ്റർ മുഖാന്തരം കൈമാറി. പു.ക.സ ടൗൺ...
ബി ജെ പി 50000 മാസ്കുകൾ വിതരണം ചെയ്യുന്നു
ഇരിങ്ങാലക്കുട: ബിജെപി നിയോജകമണ്ഡലം ഹെൽപ്പ് ഡെസ്കിൻ്റെ ആഭിമുഖ്യത്തിൽ നിയോജക മണ്ഡലത്തിലെ 50,000 മാസ്കുകൾ പാർട്ടി പ്രവർത്തകർ മുഖേന വിതരണം ചെയ്യുന്നു. പാർട്ടി ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് കെ.കെ...
ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റി കുത്തിയിരിപ്പ് സമരം നടത്തി
ഇരിങ്ങാലക്കുട:കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ലോക് ഡൗൺ കാലത്ത് കർഷകരെയും മത്സ്യ തൊഴിലാളികളേയും സാധാരണക്കാരായ തൊഴിലാളികളേയും അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട കെ...