26.9 C
Irinjālakuda
Friday, November 22, 2024
Home 2020 November

Monthly Archives: November 2020

സംസ്ഥാനത്ത് ഇന്ന്(Nov 19) 5722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(Nov 19) 5722 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 862, തൃശൂര്‍ 631, കോഴിക്കോട് 575, ആലപ്പുഴ 527, പാലക്കാട് 496, തിരുവനന്തപുരം 456, എറണാകുളം 423, കോട്ടയം 342, കൊല്ലം...

കളഞ്ഞ് കിട്ടിയ പേഴ്സും രൂപയും രേഖകളും ഉടമസ്ഥനെ ഏൽപിച്ച് മാതൃകയായി

ആളൂർ :ഇരിങ്ങാലക്കുട എൻഫീൽഡ് ഷോറൂമിലെ ജീവനക്കാരായ ചാലക്കുടി,കോടാലി സ്വദേശികളായ ആളൂക്കാരൻ വീട്ടിൽ ബാബു മകൻ അജിത്തിനും പൈനാടത്ത് വീട്ടിൽ ജേക്കബ് മകൻ ജെറിനുമാണ് കഴിഞ്ഞ ദിവസം പുല്ലൂർ പുളിഞ്ചോട്...

ഇരിങ്ങാലക്കുട വൈദ്യുതി ഭവന് മുൻപിൽ പ്രതിഷേധം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട :വൈദ്യുതി ഭേദഗതി ബിൽ 2020 നടപ്പിലാക്കി കൊണ്ട് വൈദ്യുതി മേഖലയെ സ്വകാര്യവത്കരിക്കുന്ന കേന്ദ്ര നയത്തിനെതിരെ നവംബർ 26ന് നടത്തുന്ന ദേശീയ പണിമുടക്കിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ടും, ജില്ലാതല വിശദീകരണവും,...

‘ടെസ്സറാക്ട് 2020’ സമാപിച്ചു

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീറിങ്ങിലെ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്പാർട്മെന്റും അമേരിക്കൻ സൊസൈറ്റി ഓഫ് മെക്കാനിക്കൽ എഞ്ചിനീയഴ്സ്, വിദ്യാർത്ഥി സംഘടനയും (എ. സ്. എം. ഇ) സംയുക്തമായി "ടെസ്സറാക്ട് 2020" എന്ന പേരിൽ...

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ്: മുരിയാട് പഞ്ചായത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ്: മുരിയാട് പഞ്ചായത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ വാർഡ് 1 വില്ലേലിക്കര - എ.എസ് സുനിൽകുമാർ വാർഡ് 2 പാലക്കുഴി - നിജി വത്സൻ വാർഡ്...

തൃശൂർ ജില്ലയിൽ 703 പേർക്ക് കൂടി കോവിഡ്

തൃശൂർ ജില്ലയിൽ ബുധനാഴ്ച (18/11/2020) 703 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 793 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7812 ആണ്. തൃശൂർ സ്വദേശികളായ 89 പേർ മറ്റു...

സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6419 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 887, കോഴിക്കോട് 811, തൃശൂര്‍ 703, കൊല്ലം 693, ആലപ്പുഴ 637, മലപ്പുറം 507, തിരുവനന്തപുരം 468, പാലക്കാട് 377, കോട്ടയം 373,...

സിസ്റ്റർ ഫ്ലോറൻസ് വാഴപ്പിള്ളി അന്തരിച്ചു

വാഴപ്പിള്ളി പരേതനായ മുൻ എം എൽ എ വി കെ ജോസഫിന്റെയും ത്രേസ്യാമ്മയുടെയും മകൾ സിസ്റ്റർ ഫ്ലോറൻസ് വാഴപ്പിള്ളി (എഫ് സി സി) അന്തരിച്ചു. സംസ്കാരകർമ്മം ഇന്ന്( ബുധൻ 18...

കാൻസർ ചികിത്സയ്ക്കിടെ കോവിഡ് ബാധിച്ച വായോധിക മരിച്ചു

ഇരിങ്ങാലക്കുട ∙ കാൻസർ ചികിത്സയ്ക്കിടെ കോവിഡ് ബാധിച്ച മുരിയാട് തുറവൻകാട് സ്വദേശി അകോടപ്പുള്ളി വീട്ടിൽ പരേതനായ മാധവന്റെ ഭാര്യ മണി(75) മരിച്ചു. അരിപ്പാലം പായമ്മലിലുള്ള മകളുടെ വീട്ടിൽ കഴിയുന്നതിനിട ഞായറാഴ്ച ശ്വാസ തടസ്സത്തെ...

കോവിഡ് ബാധിച്ച പെരിങ്ങോട്ട് വീട്ടിൽ സരസ്വതി മരിച്ചു

കോവിഡ് ബാധിച്ച കൊരുമ്പിശ്ശേരി കാരുകുളങ്ങര പെരിങ്ങോട്ട് വീട്ടിൽസരസ്വതി(70) മരിച്ചു. 13നാണ് കോവിഡ് പോസിറ്റീവായത്. സ്ഥിതി ഗുരുതരമായതോടെകഴിഞ്ഞ ദിവസമാണ് തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് മരിച്ചു. സംസ്കാരം ഇന്ന്.

ബാറിൽ അക്രമം അഴിച്ചു വിടുകയും പോലീസിൻ്റെ ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ

കാട്ടൂർ: ബാറിൽ അക്രമം അഴിച്ചു വിടുകയും പോലീസിൻ്റെ ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ .കയ്പമംഗലം സ്റ്റേഷൻ റൗഡിയും 26 ഓളം കേസുകളിലെ പ്രതിയുമായ എടമുട്ടം പുളിഞ്ചോട് ചൂണ്ടയിൽ ധനേഷിനെ(36) ആണ്...

തൃശൂർ ജില്ലയിൽ 667 പേർക്ക് കൂടി കോവിഡ്;723 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ ചൊവ്വാഴ്ച്ച (17/11/2020) 667 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 723 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7900 ആണ്. തൃശൂർ സ്വദേശികളായ 93 പേർ മറ്റു...

സംസ്ഥാനത്ത് ഇന്ന്(Nov 17) 5792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(Nov 17) 5792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 776, കൊല്ലം 682, തൃശൂര്‍ 667, കോഴിക്കോട് 644, എറണാകുളം 613, കോട്ടയം 429, തിരുവനന്തപുരം 391, പാലക്കാട് 380, ആലപ്പുഴ...

അരക്കോടിയോളം വിലയുള്ള ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

മാള : എക്സൈസ് ഇൻറലിജിൻസിൻറെ വാഹന പരിശോധനക്കിടെ  860 ഗ്രാ० ഹാഷിഷ് ഓയിലുമായി ചാലക്കുടി കനകമല ശാന്തി നഗർ സ്വദേശി കിഴക്കനൂടൻ ജെറിൻ (31) എന്ന ദാസ് ആണ് പിടിയിലായത്. ഹാഷിഷ് ഓയിൽ മറ്റൊരാൾക്ക്...

67-മത് അഖിലേന്ത്യ സഹകരണ വാരാഘോഷം: മുകുന്ദപുരം ചാലക്കുടി താലൂക്ക് തല ഉദ്‌ഘാടനവും വെബി‌നാറും നടത്തി

67-മത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് മുകുന്ദപുരം സർക്കിൾ സഹകരണയൂണിയൻറെ നേതൃത്വത്തിൽ മുകുന്ദപുരം ചാലക്കുടി താലൂക്ക് തല ഉദ്‌ഘാടനവും വെബ്‌നാറും ഓൺലൈനായി നടത്തുകയുണ്ടായി. തൊട്ടിപ്പാൾ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി പദ്മജ ദേവി സഹകരണ...

ബെസ്റ്റ് ഓഫ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമാക്കി ദൃഡനിശ്ചയത്തിൻ്റെ പര്യായമായി രീഷ്മ

ഇരിങ്ങാലക്കുട: പുല്ലൂർ സ്വദേശിയായ രീഷ്മക്കാണ് നാക്കുളുക്കാതെ 30 സെക്കന്റ് സംസാരിച്ചതിലൂടെ ബെസ്റ്റ് ഓഫ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് സ്വന്തമായത്.ചെറുപ്പം മുതലെ കലാപരമായി കഴിവുകൾ ഉള്ള രീഷ്മ പഠിക്കുന്ന കാര്യത്തിൽ ആയിരുന്നു മുൻതൂക്കം...

സംസ്ഥാനത്ത് ഇന്ന്(നവംബർ 16) 2710 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(നവംബർ 16) 2710 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 496, കോഴിക്കോട് 402, എറണാകുളം 279, തൃശൂര്‍ 228, ആലപ്പുഴ 226, തിരുവനന്തപുരം 204, കൊല്ലം 191, പാലക്കാട് 185, കോട്ടയം...

തൃശ്ശൂർ ജില്ലയിൽ 228 പേർക്ക് കൂടി കോവിഡ്; 647 പേർ രോഗമുക്തരായി

തൃശ്ശൂർ ജില്ലയിൽ തിങ്കളാഴ്ച്ച (16/11/2020 ) 228 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 647 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7967 ആണ്. തൃശ്ശൂർ സ്വദേശികളായ 89 പേർ...

വ്യാജ അക്ഷയകേന്ദ്രങ്ങളുടെ പേരിൽ നടപടിയെടുക്കും

തൃശൂർ:അക്ഷയകേന്ദ്രങ്ങൾ എന്ന വ്യാജേന പ്രവർത്തിക്കുന്ന ഓൺലൈൻ സേവന കേന്ദ്രങ്ങളുടെ പേരിൽ ശക്തമായ നടപടിയെടുക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ എസ്.ഷാനവാസ് അറിയിച്ചു.സർക്കാരിന്റെ ഓൺലൈൻ സേവനങ്ങൾ പൊതുജനങ്ങൾക്ക് സാമ്പത്തിക അടിസ്ഥാനത്തിൽ ചെയ്തു കൊടുക്കുകയും അമിത സേവന...

സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു തുടങ്ങി:കോൺഗ്രസ് സ്ഥാനാർത്ഥികളുടെ വാർഡ് വിവരങ്ങൾ

ഇരിങ്ങാലക്കുട: നഗരസഭയിൽ തർക്കം ഉണ്ടായിരുന്ന വാർഡ്‌ 22 ൽ അവിനാഷ് ഒ. എസ്.,32ൽ രാജി പുരുഷോത്തമൻ എന്നിവരെ കോൺഗ്രസ്‌ സ്ഥാനാർഥികളായി ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി തീരുമാനിച്ചു.സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു തുടങ്ങി.കോൺഗ്രസ് സ്ഥാനാർത്ഥികളുടെ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe