സിസ്റ്റർ ഫ്ലോറൻസ് വാഴപ്പിള്ളി അന്തരിച്ചു

103

വാഴപ്പിള്ളി പരേതനായ മുൻ എം എൽ എ വി കെ ജോസഫിന്റെയും ത്രേസ്യാമ്മയുടെയും മകൾ സിസ്റ്റർ ഫ്ലോറൻസ് വാഴപ്പിള്ളി (എഫ് സി സി) അന്തരിച്ചു. സംസ്കാരകർമ്മം ഇന്ന്( ബുധൻ 18 -11 -2020) രാവിലെ 9 30 ന് ചാലക്കുടി എസ് എച്ച് കോൺവെൻറ് ചാപ്പലിൽ വച്ചു നടത്തി. ഡോ വിജെ പോൾ പരേതയുടെ സഹോദരനാണ്.

Advertisement