കാൻസർ ചികിത്സയ്ക്കിടെ കോവിഡ് ബാധിച്ച വായോധിക മരിച്ചു

98

ഇരിങ്ങാലക്കുട ∙ കാൻസർ ചികിത്സയ്ക്കിടെ കോവിഡ് ബാധിച്ച മുരിയാട് തുറവൻകാട് സ്വദേശി അകോടപ്പുള്ളി വീട്ടിൽ പരേതനായ മാധവന്റെ ഭാര്യ മണി(75)
മരിച്ചു. അരിപ്പാലം പായമ്മലിലുള്ള മകളുടെ വീട്ടിൽ കഴിയുന്നതിനിട
ഞായറാഴ്ച ശ്വാസ തടസ്സത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ
പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് മൂന്നോടെ മരിച്ചു. മക്കൾ: മഞ്ജുഷ,
ലിമിഷ, ലിതിഷ, രജിഷ.

Advertisement