കോവിഡ് ബാധിച്ച പെരിങ്ങോട്ട് വീട്ടിൽ സരസ്വതി മരിച്ചു

64

കോവിഡ് ബാധിച്ച കൊരുമ്പിശ്ശേരി കാരുകുളങ്ങര പെരിങ്ങോട്ട് വീട്ടിൽ
സരസ്വതി(70) മരിച്ചു. 13നാണ് കോവിഡ് പോസിറ്റീവായത്. സ്ഥിതി ഗുരുതരമായതോടെ
കഴിഞ്ഞ ദിവസമാണ് തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് മരിച്ചു. സംസ്കാരം ഇന്ന്.

Advertisement