നീഡ്‌സ് കേരളപ്പിറവിദിനം ആചരിച്ചു

37
Advertisement

ഇരിങ്ങാലക്കുട: നീഡ്സിന്റെ കേരളപിറവിദിനാഘോഷം മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ ഉദ്‌ഘാടനം ചെയ്തു. ഡോ.എസ്.ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ഇതോടനുബന്ധിച്ചു കാൻസർ, വൃക്ക രോഗികൾക്ക് ധനസഹായം നൽകി.ഭാരവാഹികളായ ബോബി ജോസ്, കെ.പി. ദേവദാസ്, ഗുലാം മുഹമ്മദ്, മുഹമ്മദാലി കറുകത്തല, എൻ.കെ.വാസു, ടി.എ.റിനാസ്, സി.എസ്. അബ്‌ദുൽഹഖ്, പി.കെ. ജോൺസൺ എന്നിവർ പ്രസംഗിച്ചു.

Advertisement