ക്രൈസ്റ്റ് കോളേജില്‍ പുതിയ ചെയര്‍മാനായി സാരംഗ് ബാബു

1155

ഇരിങ്ങാലക്കുട-ക്രൈസ്റ്റ് കോളേജില്‍ പുതിയ ചെയര്‍മാനായി സാരംഗ് ബാബുവിനെ തിരഞ്ഞെടുത്തു.2018-19 വര്‍ഷത്തെ ഇലക്ഷനില്‍ ഫുള്‍ പാനല്‍ നേടി കൊണ്ട് എസ്.എഫ് .ഐ ഇനി മുതല്‍ ക്രൈസ്റ്റ് കോളേജില്‍ നേതൃത്വം നല്‍കും.വൈസ് ചെയര്‍പേഴ്‌സനായി രേഷ്മ ബഷീര്‍ മൂച്ചിക്കല്‍ ,ജനറല്‍ സെക്രട്ടറിയായി അനന്തപത്മനാഭന്‍ സി എ,ജോയ്ന്റ് സെക്രട്ടറിയായി രൂപിത പി ആര്‍ ,ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറിയായി കെ എസ് ഹാരിസ് ,ജനറല്‍ ക്യാപ്റ്റനായി കണ്ണന്‍ ആര്‍ രമേഷ്,സ്റ്റുഡന്റ് എഡിറ്ററായി അഭിജിത്ത് ശശികുമാര്‍ യു യു സി യിലേക്ക് ആതിര ഷാജന്‍ ,അബ്ദുള്‍ ബസിത് എന്നിവരെയും തിരഞ്ഞെടുത്തു

 

Advertisement