പ്രതിഷേധ ജാഥ നടത്തി യൂത്ത് കോൺഗ്രസ്

87

ഇരിങ്ങാലക്കുട:ഉത്തർപ്രദേശിൽ രാഹുൽ ഗാന്ധിയെ അന്യയമായി അറസ്റ് ചെയ്തതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് ടൌൺ മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ജാഥ നടത്തി മണ്ഡലം പ്രസിഡന്റ്‌ ശ്രീറാം ജയപാലൻ അധ്യക്ഷധ വഹിച്ച പരിപാടി കോൺഗ്രസ് ബ്ലോക്ക്‌ പ്രസിഡന്റ്‌ ടി വി ചാർളി ഉദ്ഘടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി അസറുദീൻ കളക്കാട് മുഖ്യ പ്രഭാഷണം നടത്തി. സനൽ സ്വാഗതവും അജയ് യൂ മേനോൻ നന്ദി യും പറഞ്ഞു. ഷാനവാസ് ഡിക്സൺ. ഷാർവിൻ അഷ്‌കർ മിഥുൻ ഗിഫ്‌സോൺ ഷിന്റോ കലേഷ്,അവിനാശ് , വില്യംസ്, ദേവാഷ് , ജിബിൻ, ബൈജു, ജെറിൻ ജോയ് എന്നിവർ നേതൃത്വവും നൽകി.

Advertisement