നീഡ്‌സ് ഗാന്ധിജയന്തി ദിനമാചരിച്ചു

38

ഇരിങ്ങാലക്കുട : നീഡ്‌സ് ഗാന്ധിജയന്തി ദിനം ആചരിച്ചു. മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ ഉദ്‌ഘാടനം ചെയ്തു. ഭാരവാഹികളായ ഗുലാം മുഹമ്മദ്, മുഹമ്മദാലി കറുകത്തല, റിനാസ് താണിക്കപ്പറമ്പിൽ, സി.എസ്. അബ്‌ദുൽഹഖ്, ഷെയ്ഖ് ദാവൂദ്, ജോൺ ഗ്രേഷസ് എന്നിവർ പ്രസംഗിച്ചു.

Advertisement