സിറ്റിസൺ സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ബിഷൻ നടത്താൻ തീരുമാനിച്ചിരിക്കുന്നു

66

ഇരിങ്ങാലക്കുട: സിറ്റിസൺ സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം R-1488 ന്റെ നേതൃത്വത്തിൽ 2020 ഒക്ടോബർ 2 മുതൽ തൃശ്ശൂർ-കൊടുങ്ങല്ലൂർ റൂട്ടിൽ ഠാണാ വിന് വടക്കുവശം ഇരിങ്ങാലക്കുട ജുമാമസ്ജിദ് പള്ളിക്ക് സമീപം ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന കാർഷിക യന്ത്രങ്ങൾ മറ്റ് ഇതര ഉൽപ്പന്നങ്ങൾ നടീൽ വസ്തുക്കൾ എന്നിവയുടെ കാർഷിക എക്സിബിഷൻ നടത്താൻ തീരുമാനിച്ചിരിക്കുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണ് എക്സിബിഷൻ നടത്തുക. എക്സിബിഷൻ സ്റ്റാളുകൾ സ്ഥാപിച്ച് പ്രദർശനവും വിൽപ്പനയും നടത്തുവാൻ ആഗ്രഹിക്കുന്ന കാർഷികവും കാർഷികേതര വുമായ സംരംഭകർക്ക് സെപ്റ്റംബർ 24 ന് 4- 9 -2020 നാലുമണിക്ക് മുമ്പ് സ്ഥലത്തിൻറെ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിനു സമീപം ഹിന്ദി പ്രചാർ മണ്ഡൽ റോഡിൽ പ്രവർത്തിക്കുന്ന ഓഫീസിൽ അപേക്ഷകൾ നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക :04802833777, 7025777555.

Advertisement