സി.പി.എം ഇരിങ്ങാലക്കുട ഏരിയ പരിസ്ഥിതി ദിനാചരണം നടത്തി

55

കരുവന്നൂർ :ജൂൺ അഞ്ച് പരിസ്ഥിതി ദിനാചരണം സി.പി.എം ഇരിങ്ങാലക്കുട ഏരിയ തല ഉദ്ഘാടനം കരുവന്നൂർ ബംഗ്ലാവ് പരിസരത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ.ബാലൻ ഫലവൃക്ഷതൈ നട്ട് നിർവ്വഹിച്ചു. പാർട്ടി ഏരിയാ സെക്രട്ടറി കെ.സി.പ്രേമരാജൻ, ജില്ലാ കമ്മിറ്റി അംഗം അഡ്വ.കെ.ആർ.വിജയ, ഏരിയാ കമ്മറ്റി അംഗങ്ങളായ വി.എ.മനോജ് കുമാർ, കെ.എ.ഗോപി, ലോക്കൽ സെക്രട്ടറി സ പി എസ് വിശ്വംബരൻ എന്നിവർ സന്നിഹിതരായിരുന്നു.

Advertisement