Friday, June 19, 2026
29.8 C
Irinjālakuda

സ്മൃതി പരമേശ്വരം ഇരിങ്ങാലക്കുട എസ്. എന്‍. ക്ലബ്ബ് ഹാളില്‍ നടന്നു

ഇരിങ്ങാലക്കുട :ഭാരതീയ വിചാര കേന്ദ്രത്തിന്റെ ഡയറക്ടറും ദാര്‍ശനിക ഭാരതത്തിന്റെ മുഖവുമായ സ്വര്‍ഗീയ പി. പരമേശ്വര്‍ജിക്ക് രാഷ്ട്രീയ സ്വയംസേവക സംഘം ഇരിഞ്ഞാലക്കുട സംഘ ജില്ലയുടെ ശ്രദ്ധാഞ്ജലി ‘സ്മൃതി പരമേശ്വരം’ ഇരിങ്ങാലക്കുട എസ്. എന്‍. ക്ലബ്ബ് ഹാളില്‍ നടന്നു. രാഷ്ട്രീയ സ്വയംസേവക സംഘം കേരള പ്രാന്ത പ്രചാരക് ശ്രീ പി എന്‍ ഹരി കൃഷ്ണകുമാര്‍ അനുസ്മരണ സാംഘികില്‍ ബൗദ്ധിക് നടത്തി. ജില്ല സംഘചാലക് ഇ. ബാലഗോപാല്‍ അധ്യക്ഷത വഹിച്ചു. വിഭാഗ് സഹ സംഘചാലക് കെ ജി അച്യുതന്‍ മാസ്റ്റര്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു.ജില്ല കാര്യവാഹ് കെ.വി.ലൗലേഷ് സ്വാഗതവും ഇരിങ്ങാലക്കുട ഖണ്ഡ് കാര്യവാഹ് കെ.എസ്. സുനില്‍ നന്ദിയും പറഞ്ഞു. പരമേശ്വര്‍ജിയുടെ ഛായ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img