സിസ്റ്റര്‍ ഡോ.വിമല പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി തെരഞ്ഞടുക്കപ്പെട്ടു

626

ഇരിങ്ങാലക്കുട-സി എം സി സന്നാസിനി സമൂഹത്തിന്റെ ഇരിങ്ങാലക്കുട ഉദയപ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ ഡോ.വിമല തെരഞ്ഞെടുക്കപ്പെട്ടു.സി.ലിസി പോള്‍ ആണ് വികര്‍ പ്രൊവിന്‍ഷ്യല്‍ ,കൗണ്‍സിലര്‍മാരായി സി.ഡോ.ജോഫി ,സി .ഫ്‌ളോറന്‍സ് ,സി .ധന്യ എന്നിവരെയും പ്രൊവിന്‍ഷ്യല്‍ സെക്രട്ടറി ആയി സി.നീന റോസ് ,ഫിനാന്‍സ് സെക്രട്ടറിയായി സി .റിന്‍സി എന്നിവരെയും തിരഞ്ഞെടുത്തു

Advertisement