മല്ലക്കാട് കോന്നങ്ങത്ത് രവീന്ദ്രന്‍ നിര്യാതനായി

67

പുല്ലൂര്‍ മല്ലക്കാട് കോന്നങ്ങത്ത് നാനിക്കുട്ടിഅമ്മ മകന്‍ രവീന്ദ്രന്‍(63) നിര്യാതനായി. സംസ്‌കാര കര്‍മ്മം 2020 ഫെബ്രുവരി 14 ന് (വെള്ളി) രാവിലെ 11 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടില്‍ വച്ച് നടക്കും.ഭാര്യ: സുജാത മക്കള്‍: നവീന്‍, നിഖില്‍

Advertisement