എഫ്.എസ്.ഇ.ടി.ഒ. മതേതര കൂട്ടായ്മ സംഘടിപ്പിച്ചു

54
Advertisement

ഇരിങ്ങാലക്കുട : പൗരത്വബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എഫ്.എസ്.ഇ.ടി.ഒ ആഭിമുഖ്യത്തില്‍ അധ്യാപകരും ജീവനക്കാരും ഇരിങ്ങാലക്കുട സിവില്‍ സ്റ്റേഷന്‍ പരിസരത്ത് മതേതര കൂട്ടായ്മ സംഘടിപ്പിച്ചു. എഫ്.എസ്.ഇ.ടി.ഒ താലൂക്ക് കണ്‍വീനര്‍ കെ.എന്‍.സുരേഷ് കുമാര്‍, എന്‍ജിഒ യൂണിയന്‍ ഏരിയാ സെക്രട്ടറി കെ.പി.അനീഷ് എന്നിവര്‍ സംസാരിച്ചു.

Advertisement