ഭര്‍ത്താവ് മരിച്ച് ഏഴാം ദിനം ഭാര്യയും മരിച്ചു

450

താണിശ്ശേരി :പരേതനായ ചെമ്പകശ്ശേരി കൂനമ്മാവ് തോമസ് ഭാര്യ മെര്‍ലിന്‍( 58) അന്തരിച്ചു. സംസ്‌കാരകര്‍മ്മം ഡിസംബര്‍ നാല് ബുധന്‍ രാവിലെ 10:30 ന് താണിശ്ശേരി ഡോളേഴ്‌സ് ദേവാലയ സെമിത്തേരിയില്‍ വെച്ച് നടത്തുന്നു.കഴിഞ്ഞ മാസം 27 നാണ് കൂനമ്മാവ് തോമസ് മരണപ്പെട്ടത്. മക്കള്‍:പോള്‍ മാത്യൂസ്, മെഫി .മരുമകന്‍: ജസ്റ്റിന്‍.

Advertisement